Mon, Oct 20, 2025
30 C
Dubai
Home Tags Caste abuse

Tag: caste abuse

കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനം; സജി ചെറിയാൻ

തിരുവനന്തപുരം: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന്‌ നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് മന്ത്രി സജി ചെറിയാൻ. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉള്ളയാളും...

‘കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്‌ണന്‌ ജാതി അധിക്ഷേപം

തൃശൂർ: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന്‌ നേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം. പുരുഷൻമാർ മോഹിനിയാട്ടം...

ജാതിച്ചരട് കൈയിൽ കെട്ടി; തമിഴ്‌നാട്ടിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജാതിവെറി മര്‍ദനം. തിരുനെല്‍വേലി പാളയംകോട്ടയിലെ പ്ളസ് വണ്‍ വിദ്യാർഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ അര്‍ധനഗ്‌നനാക്കി ഓടിച്ചായിരുന്നു മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാർഥിയെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി

തൃശൂർ: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മൻസിയ ഇക്കാര്യം...

ജാതി അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു

ചണ്ഡീഗഢ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌പിന്നർ യൂസ്‌വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതി പരാമർശത്തിലാണ് അറസ്‌റ്റ്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് ഉണ്ടായത്....
- Advertisement -