Tue, Oct 21, 2025
31 C
Dubai
Home Tags Caste discrimination

Tag: caste discrimination

കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനം; സജി ചെറിയാൻ

തിരുവനന്തപുരം: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന്‌ നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് മന്ത്രി സജി ചെറിയാൻ. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉള്ളയാളും...

‘കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്‌ണന്‌ ജാതി അധിക്ഷേപം

തൃശൂർ: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന്‌ നേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം. പുരുഷൻമാർ മോഹിനിയാട്ടം...

ജയിലിൽ ജാതിവിവേചനം; കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസ്

ന്യൂഡെൽഹി: ജയിലുകളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ഹരജിയിൽ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന് പുറമെ, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ്...

ജാതിവിവേചനം ഉണ്ടായിട്ടില്ല; ആചാരപരമായ കാര്യങ്ങളാണ് നടന്നതെന്ന് യോഗക്ഷേമസഭ

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് യോഗക്ഷേമസഭ. ജാതി അധിക്ഷേപം നേരിട്ടുവെന്ന മന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധമാണെന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരമെന്ന്...

മന്ത്രി കെ രാധാകൃഷ്‌ണന് ഉണ്ടായ ജാതിവിവേചനം; കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ഉണ്ടായ ജാതിവിവേചനം തെമ്മാടിത്തരവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. സാമൂഹിക നവോഥാന പ്രസ്‌ഥാനങ്ങൾ ഇറക്കിമറിച്ച കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഇന്നും നീചമായ...

ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി

ചെന്നൈ: ദളിതർക്ക് പ്രവേശനം വിലക്കിയതിന് തുടർന്ന് തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി. തമിഴ്‌നാട് വില്ലുപുരം മേൽപ്പാടിയിലെ ദ്രൗപതി അമ്മൻ ക്ഷേത്രമാണ് ഇന്ന് അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും മേൽജാതിക്കാരും തമ്മിൽ ഏറെ നാളായി തുടരുന്ന ക്ഷേത്ര...

കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട്; രാജിക്കൊരുങ്ങി അടൂർ- നിലപാട് ഇന്നറിയാം

തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാൻ സ്‌ഥാനത്ത്‌ നിന്നും അടൂർ ഗോപാലകൃഷ്‌ണൻ രാജിവെച്ചേക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളനത്തിൽ അടൂർ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം...

കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ താൽക്കാലിക ഡയറക്‌ടർ ചുമതല ഷിബു അബ്രഹാമിന്

തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്‌ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാൻസ് ഓഫീസർ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ...
- Advertisement -