Tag: CBI
ലൈഫ് മിഷന്‍; സി ബി ഐ കേസ് ഡയറി സമര്‍പ്പിച്ചു
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരും യുണിടാക്ക് എംടി സന്തോഷ് ഈപ്പനും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് സി...
ലൈഫ് മിഷൻ രേഖകൾ കോടതി പറയാതെ സിബിഐക്ക് നൽകില്ല; വിജിലൻസ്
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കോടതി നിർദ്ദേശം വന്നതിനു ശേഷം സിബിഐക്ക് കൈമാറിയാൽ മതിയെന്ന് വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ കോടതിയുടെ നിർദ്ദേശം ഇല്ലാതെ നൽകേണ്ട എന്നാണ് തീരുമാനം. അതേസമയം, തുടരന്വേഷണവുമായി...
ടൈറ്റാനിയം അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
കൊച്ചി: ടൈറ്റാനിയം അഴിമതിയില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ്. ജയന്‍ എന്ന വ്യക്‌തി...
സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സിബിഐയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. കര്‍ണാടക പിസിസി പ്രസിഡണ്ട് ഡി. കെ ശിവകുമാര്‍, സഹോദരന്‍ ഡി.കെ സുരേഷ് എന്നിവരുടെ കേന്ദ്രങ്ങള്‍ സിബിഐ റെയ്‌ഡ് നടത്തിയതാണ്...
ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക പി സി സി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ ഡി കെ സുരേഷിന്റെയും വീട്ടില്‍ സിബിഐ റെയ്‌ഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക...
ലൈഫ് മിഷന്‍; യു വി ജോസിനെ നാളെ സിബിഐ ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകളുമായി കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ലൈഫ് മിഷന്‍ സിഇഒ...
ഹത്രസ് കേസ് സിബിഐക്ക്; നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍
ഉത്തര്‍പ്രദേശ് : രാജ്യമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഹത്രസ് പീഡനക്കേസ് സിബിഐക്ക് കൈമാറി യുപി സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ വലിയ പ്രാക്‌ഷോഭങ്ങള്‍ അരങ്ങേറുന്ന സമയത്തെ നിര്‍ണായക നീക്കമാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണം കൈമാറിയത് സംബന്ധിച്ച...
ലൈഫ് മിഷന്‍: രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ
വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനോടാണ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട 6 രേഖകള്‍ കൈമാറാനാണ് സിബിഐ...






































