Tag: CBI
കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും സിബിഐക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബാബറി മസ്‌ജിദ് വിധിയിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചു മുതൽ ആറുവരെ കോവിഡ്...
കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമാകുന്നു; ആംനസ്‌റ്റി വിവാദം പുതിയ തലത്തിൽ
ന്യൂ ഡെല്‍ഹി: ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ വിവാദം കനക്കുന്നു. കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയ എതിരാളികളെ പോലും നിലക്ക്...
അഭയ കേസില്‍ വിചാരണ നീട്ടി വെക്കില്ല; വിധി ചൊവ്വാഴ്‌ച
കൊച്ചി : അഭയ കേസില്‍ വിചാരണ നീട്ടുന്നതിനെതിരെ സിബിഐ ഹൈക്കോടതിയില്‍. വിചാരണ നടപടികള്‍ ഇനിയും നീട്ടിക്കൊണ്ട് പോകാന്‍ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനെതിരെയാണ്...
പെരിയ ഇരട്ടക്കൊല; ക്രൈം ബ്രാഞ്ചിന് സമൻസ്, അസാധാരണ നടപടിയുമായി സിബിഐ
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈം ബ്രാഞ്ചിന് സമൻസ് അയച്ച് സിബിഐ. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് സമൻസ്. മുൻപ് ഏഴു തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഒന്നും കൈമാറാൻ ക്രൈം...
ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; യു വി ജോസിന്...
കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് യൂണിടെക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ, യു വി ജോസിനോട് ഇടപാടുമായി ബന്ധപ്പെട്ട...
സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കി; സന്തോഷ് ഈപ്പന്‍
കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് ലൈഫ് മിഷന്‍ കരാര്‍ കമ്പനിയായ യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍. സിബിഐ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
ലൈഫ് മിഷന്‍; വടക്കാഞ്ചേരി നഗരസഭയില്‍ റെയ്‌ഡ്; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു
തൃശൂര്‍: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ റെയ്‌ഡ് നടത്തി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ മൂന്നംഗ സിബിഐ സംഘം പിടിച്ചെടുത്തു. ബില്‍ഡിങ് പെര്‍മിറ്റ് അടക്കമുള്ള...
ലൈഫ് മിഷന്‍; സിബിഐ അന്വേഷണവും സ്വപ്‌നയിൽ തുടങ്ങും
കൊച്ചി: ലൈഫ് മിഷന്‍ വിവാദത്തിലും അന്വേഷണം സ്വപ്‌നയില്‍ നിന്ന് ആരംഭിക്കാന്‍ സിബിഐ തീരുമാനം. ഇതിന്റെ ഭാഗമായി സ്വപനയേയും സന്ദീപ് നായരേയും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ വൈകാതെ സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. വടക്കാഞ്ചേരി...






































