Fri, Jan 23, 2026
18 C
Dubai
Home Tags Central government

Tag: central government

സ്വര്‍ണക്കടത്ത് കേസ്; മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ഭൂരിഭാഗം പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രസര്‍ക്കാര്‍. പ്രതികളായ 17 പേരില്‍ പത്തുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. എറണാകുളം...

എന്‍ഡിഎ സഖ്യത്തില്‍ എല്ലാ മന്ത്രിസ്‌ഥാനവും ബിജെപിക്ക് സ്വന്തം

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ സഖ്യമായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) മന്ത്രിസഭയില്‍ എല്ലാ അംഗങ്ങളും ഒരു പാര്‍ട്ടിയില്‍ നിന്ന്. ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ കേന്ദ്ര...

സിനിമാ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂ ഡെൽഹി: സിനിമ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് സിനിമാ തിയേറ്ററുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് മാത്രമേ...

രാജ്യാന്തര യാത്രാവിമാന സര്‍വീസ് നിരോധനം നീട്ടി

ന്യൂ ഡെല്‍ഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസിനുള്ള നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അണ്‍ലോക്ക് 5 പ്രഖ്യാപിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പ്രവാസികള്‍ കാത്തിരിപ്പിലായിരുന്നു. ഡിജിസിഎയുടെ (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍...

പ്രതിരോധ മന്ത്രാലയം നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍; കേന്ദ്രത്തിനെതിരെ സൈന്യം

ന്യൂ ഡെല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‍നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും...

ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി മൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ...

മന്ത്രിസഭയിലും അഴിച്ചുപണികള്‍ നടത്താന്‍ ബിജെപി

ന്യൂ ഡെല്‍ഹി: മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ തഴഞ്ഞ പാര്‍ട്ടി നേതൃത്വ പുനഃസംഘടനക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണികള്‍ക്ക് ഒരുങ്ങി ബിജെപി. റാം മാധവ്, മുരളീധര റാവു, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതിയ മന്ത്രിമാരായേക്കും....

കുറഞ്ഞ താങ്ങുവില സര്‍ക്കാര്‍ നിശ്ചയിക്കും; കേന്ദ്ര കൃഷിമന്ത്രി

ന്യൂ ഡെല്‍ഹി: രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്ത്. വിഷയത്തിൽ കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച അദ്ദേഹം കുറഞ്ഞ...
- Advertisement -