Sun, Feb 22, 2026
28 C
Dubai
Home Tags Central government

Tag: central government

കുറഞ്ഞ താങ്ങുവില സര്‍ക്കാര്‍ നിശ്ചയിക്കും; കേന്ദ്ര കൃഷിമന്ത്രി

ന്യൂ ഡെല്‍ഹി: രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്ത്. വിഷയത്തിൽ കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച അദ്ദേഹം കുറഞ്ഞ...

ഭാരതപ്പുഴ ഉള്‍പ്പടെ കേരളത്തിലെ ഇരുപത്തിയൊന്ന് നദികള്‍ മലിനമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കേരളത്തിലെ ഇരുപത്തിയൊന്ന് നദികള്‍ മലിനമെന്ന് കേന്ദ്ര ജല ശക്തി വകുപ്പ് സഹമന്ത്രി രത്തന്‍ ലാല്‍ കട്ടാരിയ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് അനുസരിച്ചാണ്‌ കേരളത്തിലെ നദികള്‍ മലിനമെന്ന് മന്ത്രി...

തബ്‌ലീഗ് സമ്മേളനം കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാന്‍ കാരണമായി; കേന്ദ്രം

ന്യൂ ഡെല്‍ഹി: തബ്‌ലീഗ് ജമാത്ത് മാര്‍ച്ചില്‍ നടത്തിയ സമ്മേളനം ഒട്ടേറെ പേര്‍ക്ക് കോവിഡ് ബാധയുണ്ടാക്കിയെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് തങ്ങളുടെ നിലപാട് കേന്ദ്രം ഒരിക്കല്‍ കൂടി ഉറപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളൊന്നും...

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം

ന്യൂ ഡെല്‍ഹി: സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം. ആഭ്യന്തര സെക്രട്ടറി എ. കെ ഭല്ല ഇതുസംബന്ധിച്ച കത്ത്, ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. ഓക്‌സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഓക്‌സിജന്റെ...

കാര്‍ഷിക ബില്‍; തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകളെ പറ്റി പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലുകളുമായി ബന്ധപ്പെട്ട് കര്‍ഷക പ്രതിഷേധം വ്യാപകമായി കൊണ്ടിരിക്കുകയാണ്. മന്ത്രിസഭയിലെ അകാലിദള്‍ നേതാവ് ഹര്‍സിമ്രത്...

യെസ് ബാങ്കില്‍ 250 കോടിയുടെ നിക്ഷേപം; കിഫ്ബിക്കെതിരെ അന്വേഷണവുമായി ഇ.ഡി

ന്യൂഡല്‍ഹി: കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. 250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച...

കേരളത്തില്‍ സജീവ ഐഎസ് സാന്നിധ്യമെന്ന് കേന്ദ്രം

ന്യൂ ഡെല്‍ഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച പട്ടികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് രേഖാമൂലം പട്ടിക രാജ്യസഭയില്‍ സമര്‍പ്പിച്ചത്. എന്‍ഐഎ...

പുതിയ ഏഴ് റൂട്ടുകളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പുതിയ ഏഴ് റൂട്ടുകളിൽ കൂടി ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പത്ത് ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്‌പൂർ (753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886...
- Advertisement -