Fri, Jan 23, 2026
18 C
Dubai
Home Tags Central government

Tag: central government

ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലവൻമാരുടെ കാലാവധി. ഇത് സംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്‌ട്രപതി രാംനാഥ്‌...

ലഹരി ഉപയോഗിക്കുന്നവർക്ക് എതിരെ കേസില്ല, കടത്ത് മാത്രം കുറ്റം; നിയമഭേദഗതി

ന്യൂഡെൽഹി: രാജ്യത്ത് ലഹരി വസ്‌തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനൊരുങ്ങി കേന്ദ്രം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്‌സ്‌ ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ്‌ ആക്‌ട് നിയമം...

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്‌ഥാപിച്ചു

ന്യൂഡെൽഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്‌ഥാപിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഈ സാമ്പത്തികവര്‍ഷം രണ്ട് കോടി രൂപ അനുവദിക്കാനും തീരുമാനമായി. 2025–26 സാമ്പത്തികവര്‍ഷം വരെ ഇത് തുടരും. അടുത്ത സാമ്പത്തിക...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വർധന. 2021 ജൂലായ് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തിൽ...

ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്‌ചയായി ഉയർത്തി കേന്ദ്ര സർക്കാർ

ഡെൽഹി: രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽ നിന്ന് 24 ആഴ്‌ചയായി ഉയർത്തി വിജ്‌ഞാപനം ഇറങ്ങി. ലൈംഗിക അതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ...

രണ്ടുവർഷം, അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തി; മോദി

ന്യൂഡെൽഹി: അഞ്ച് കോടി കുടുംബങ്ങൾക്ക് 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിലൂടെ കുടിവെള്ളം എത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി...

‘പിഎം പോഷൺ’; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയ്‌ക്ക് പുതിയ പേരുമായി കേന്ദ്രം

ന്യൂഡെൽഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസർക്കാർ. 'നാഷണൽ സ്‌കീം ഫോർ പിഎം പോഷൺ ഇൻ സ്‌കൂൾ' എന്ന പേരിലാണ് ഇനി പദ്ധതി അറിയപ്പെടുക. അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനും ബുധനാഴ്‌ച...

പ്രകോപനപരമായ പ്രഭാഷണങ്ങൾ വേണ്ട; കാസർഗോഡ് കേന്ദ്ര സർവകലാശാല സർക്കുലർ

കാസർഗോഡ്: പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല. ഇതു സംബന്ധിച്ച സർക്കുലർ സർവകലാശാലയിലെ വിവിധ വകുപ്പുകൾക്ക് നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. വൈസ്...
- Advertisement -