Tag: central vistha project
കോവിഡിൽ ശ്വാസംമുട്ടി ഇന്ത്യ; പ്രധാനമന്ത്രിയുടെ വസതി നിർമാണം അവശ്യ സര്‍വീസിൽ ഉൾപ്പെടുത്തി കേന്ദ്രം
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രാജ്യത്തെ അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിയിടുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മിക്കാന്‍ അന്തിമസമയം നിശ്‌ചയിച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് 2022 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
നേരത്തെ കോവിഡ്...
വാക്‌സിനോ ഓക്‌സിജനോ ഇല്ല, കോടികൾ മുടക്കി സെന്‍ട്രല്‍ വിസ്‌ത പദ്ധതി; വിമർശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെൽഹി: ശ്വസിക്കാൻ പ്രാണവായു ഇല്ലാതെ രാജ്യം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിർത്തി വയ്‌ക്കാത്തതിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിന്റെ രണ്ടാം തരംഗവുമായി രാജ്യം പേരാടുന്ന...
ലോക്ക്ഡൗൺ സമയത്തും സെന്‍ട്രല്‍ വിസ്‌താ നിർമാണം; ഉൾപ്പെടുത്തിയത് ‘അവശ്യ സേവന’ പരിധിയിൽ
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴും, ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിച്ചു വീഴുമ്പോഴും മുടക്കമില്ലാതെ പുരോഗമിക്കുകയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതി. ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്...
പുതിയ പാര്‍ലമെന്റ് മന്ദിരം; നിര്‍മ്മാണത്തിന് സുപ്രീം കോടതി അനുമതി
ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതിക്ക് സുപ്രീം കോടതി അനുമതി. പദ്ധതിക്ക് ലഭിച്ച അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പദ്ധതി നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ജസ്‌റ്റിസുമാരായ എഎം...
സെന്‍ട്രല്‍ വിസ്‌താ പദ്ധതി; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിക്കാന്‍ സുപ്രീം...



































