Fri, May 3, 2024
30 C
Dubai
Home Tags Central vistha project

Tag: central vistha project

സെൻട്രൽ വിസ്‌ത നിർമാണം; തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രല്‍ വിസ്‌ത പദ്ധതിക്കെതിരായ ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. എന്നാൽ നിയമപ്രക്രിയയുടെ പൂര്‍ണമായ...

സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിര്‍ത്തിവെക്കണം; ഹരജി ഇന്ന് ഡെല്‍ഹി ഹൈക്കോടതിയിൽ

ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന പശ്‌ചാത്തലത്തില്‍ ഡെല്‍ഹിയിലെ സെന്‍ട്രല്‍ വിസ്‌ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കാൻ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കം നിര്‍മിക്കുന്ന...

സെൻട്രൽ വിസ്‌ത: 62 കോടി ഡോസ്‌ വാക്‌സിന് തുല്യം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്‌ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി...

രാജ്യത്തിന് വേണ്ടത് പ്രാണവായുവാണ്, പ്രധാനമന്ത്രിക്കുള്ള വസതിയല്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിനിടയിലും കോടികൾ ചിലവഴിച്ചുള്ള സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. രാജ്യത്തിനാവശ്യം പ്രാണവായുവാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും...

ഇന്ത്യ അതിജീവിക്കുന്നതിന് കാരണം നെഹ്‌റു-ഗാന്ധി കുടുംബം; മോദി സർക്കാരിനെതിരെ ശിവസേന

മുംബൈ: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. കോവിഡ് വ്യാപനത്തിൽ രാജ്യം പിടയുമ്പോഴും കോടികൾ ചിലവഴിച്ച് നടത്തുന്ന സെൻട്രൽ വിസ്‌താ പദ്ധതിക്ക് എതിരെയാണ് ശിവസേന വിമർശനം ഉന്നയിച്ചത്. കോവിഡ് തീർത്ത പ്രതിസന്ധി...

സെൻട്രൽ വിസ്‌താ നിർമാണം തടയണം; ഇടപെടില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ നിര്‍മാണം തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി നിരസിച്ചു. നിലവിൽ ഡെല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം...

അധികാരാസക്‌തിയുള്ള സുൽത്താന് വേണ്ടി ചെയ്യുന്നത് ഇതൊക്കെയാണ്; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതിയിൽ പ്രധാന മന്ത്രിയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 'അധികാരാസക്‌തിയുള്ള സുൽത്താൻ' എന്നാണ് മോദിയെ പ്രശാന്ത് ഭൂഷൺ വിശേഷിപ്പിച്ചത്. " ഇന്ത്യാ ഗേറ്റിനും സെന്‍ട്രല്‍...

സെന്‍ട്രല്‍ വിസ്‌താ നിർമാണത്തിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ ഹരജി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴും, തലസ്‌ഥാനത്ത് ആളുകൾ ഓക്‌സിജൻ കിട്ടാതെ പിടയുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ നിർമാണം നടത്തുന്നതിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ ഹരജി. കോവിഡ്...
- Advertisement -