Sun, Feb 1, 2026
21 C
Dubai
Home Tags Chief Minister Pinarayi Vijayan

Tag: Chief Minister Pinarayi Vijayan

‘ലാവ്‍ലിൻ കേസിൽ ക്‌ളീൻ ചീറ്റ് നൽകിയ ഉദ്യോഗസ്‌ഥൻ മുഖ്യമന്ത്രിയുടെ സ്‌റ്റാഫിൽ’; ഷോൺ ജോർജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. എസ്എന്‍സി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്‌ളീൻ ചീറ്റ് നൽകിയ ആർ...

ചരിത്രദിനം; സംസ്‌ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് മുഖ്യമന്ത്രി

ന്യൂഡെൽഹി: കേന്ദ്രത്തിന്റെ അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർമന്ദറിൽ അരങ്ങേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാവുകയാണ്. ഇത് ചരിത്രദിനമാണ്. സംസ്‌ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെൽഹിയിലെ...

ലാവ്‍ലിൻ കേസ്; അന്തിമ വാദത്തിനായി മേയ്‌ ഒന്നിലേക്ക് മാറ്റി സുപ്രീം കോടതി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‍ലിൻ കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി മേയ്‌ ഒന്നിന് പരിഗണിക്കാനായി മാറ്റി. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ നൽകിയ...

ഗവർണറുടെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വൈകിട്ട് 6.30ന് ആണ് രാജ്‌ഭവനിൽ അറ്റ് ഹോം വിരുന്ന് സംഘടിപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും...

സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സഹകരണ മേഖലയിൽ ചെറിയ തോതിൽ അഴിമതി പ്രശ്‌നങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയെ ഗൗരവമായി കാണണം. സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം,...

കണിയാപുരം ജങ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമിക്കണം; മന്ത്രിസംഘം ഡെൽഹിയിലേക്ക്

തിരുവനന്തപുരം: കണിയാപുരം ജങ്ഷനിൽ ഏഴ് സ്‌പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രിസംഘം ഡെൽഹിയിലേക്ക്. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ നേരിട്ട് കണ്ടു ആവശ്യമുന്നയിക്കാനാണ് മന്ത്രിസംഘം ഡെൽഹിയിലേക്ക്...

7.86 ലക്ഷം കൂടി അനുവദിച്ചു; മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് ചിലവായത് 26.86 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഓണസദ്യക്കായി 7.86 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധിക ഫണ്ട് അനുവദിച്ചത്. അധിക തുക...

‘കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായി, ഉത്തരവാദി മുഖ്യമന്ത്രി’; ഗവർണർ

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായെന്നും, അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും...
- Advertisement -