Tag: Chief Minister Pinarayi Vijayan
എസ്എൻസി ലാവലിൻ കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ മൂന്നുപേരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ്...
മാസപ്പടി വിവാദം; മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണ്. വീണയുടെ എക്‌സാലോജിക്കുമായി സിഎംആർഎല്ലിന്...
സോളാർ കേസ്; രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാർ കേസ് രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അവതരിപ്പിച്ച അടിയന്തിരപ്രമേയവുമായി ബന്ധപ്പെട്ട...
‘ഇന്ത്യ’ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയം? രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് 'ഇന്ത്യ' എന്ന പേര്...
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണമില്ല; ഹരജി തള്ളി
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹരജി നൽകിയത്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെടും; മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളി എക്കാലവും ശ്രദ്ധാ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കാര്യങ്ങളിലും വ്യക്‌തത ഉണ്ടാകുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി...
ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ളൈകോ സ്‌റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചാരണം നടത്തി. ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ അവിടെ ഒന്നുമില്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ...
‘മുഖ്യമന്ത്രി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്’; വിമർശിച്ചു വിഡി സതീശൻ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. പിണറായി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്, ആകാശവാണി വിജയനാണെന്നും വിഡി സതീശൻ...






































