Tag: Chief Minister Pinarayi Vijayan
ചികിൽസക്കായി അമേരിക്കയിലേക്ക് പുറപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: തുടർ ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ഭാര്യ കമല, പേഴ്‌സണൽ...
ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്
തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ചികിൽസയുടെ ഭാഗമായുള്ള തുടർ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ വിദേശത്തേക്ക് പോകുന്നത്. വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലും തന്റെ അധികാരം അദ്ദേഹം മറ്റാർക്കും...
യുഎസ് യാത്ര; ഔദ്യോഗിക ചുമതലകൾ കൈമാറില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകുമ്പോൾ ഔദ്യോഗിക ചുമതലകൾ മറ്റാർക്കും കൈമാറില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ മന്ത്രിസഭാ യോഗം പതിവ് പോലെ ബുധനാഴ്‌ചകളിൽ ഓൺലൈനായി ചേരുമെന്നും, അത്യാവശ്യ ഫയലുകളിൽ ഇ...
ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഈ മാസം 15ആം തീയതിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. തുടർന്ന് ജനുവരി 30ആം തീയതി അദ്ദേഹം തിരിച്ച് നാട്ടിലെത്തും.
നേരത്തെ അമേരിക്കയിൽ ചികിൽസ നടത്തിയിരുന്ന...
ഔദാര്യമല്ല, ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം; ജീവനക്കാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും തദ്ദേശ സ്വയംഭരണ ജീവനക്കാരിൽ നിന്ന് ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം. കസേരയിൽ...
ശക്‌തമായ മഴ തുടരുന്നു; ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി ഉണ്ടാകുന്ന അസ്വാഭാവിക മഴയെ തുടർന്ന് മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത...




































