Mon, Oct 20, 2025
32 C
Dubai
Home Tags Chirag Paswan

Tag: Chirag Paswan

നിയമസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് ചിരാഗ് പാസ്വാൻ

പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകുമെന്ന ചർച്ചകൾ...

ചിരാഗും തേജസ്വിയും ഒരുമിക്കണം; ബിഹാറിൽ ലാലുവിന്റെ പുതിയ നീക്കം

പാറ്റ്ന: എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും സംസ്‌ഥാനത്ത് സഖ്യമുണ്ടാക്കണമെന്ന് തേജസ്വിയുടെ പിതാവ് ലാലുപ്രസാദ് യാദവ്. എല്‍ജെപിയിലെ ഭിന്നത എത്ര രൂക്ഷമായാലും പാര്‍ട്ടി നേതാവായി ചിരാഗ് തന്നെ തുടരുമെന്നും...

‘പാർട്ടിയെ വഞ്ചിച്ചയാളാണ് അദ്ദേഹം’; പശുപതി പരസിനെതിരെ ചിരാഗ് പാസ്വാൻ

പാറ്റ്‌ന: ബിഹാറിൽ നിന്നുള്ള എൽജെപി നേതാവ് പശുപതി കുമാർ പരസിനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിന് എതിരെ എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ രംഗത്ത്. പാർട്ടിയെ വഞ്ചിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌ത പശുപതി...

തിരിച്ചടിച്ച് ചിരാഗ് പാസ്വാൻ; 5 വിമതർക്ക് സസ്‌പെൻഷൻ

പാറ്റ്ന: ലോക് ജനശക്‌തി പാര്‍ട്ടി (എൽജെപി) ദേശീയ അധ്യക്ഷ സ്‌ഥാനത്തു നിന്ന് തന്നെ മാറ്റിയതിന് പിന്നാലെ അഞ്ച് വിമത എംപിമാരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌ത്‌ ചിരാഗ് പാസ്വാൻ. ഇളയച്ഛൻ കൂടിയായ പശുപതി...

ചിരാഗ് പാസ്വാനെ എല്‍ജെപി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് പുറത്താക്കി

പാറ്റ്ന: ബിഹാറിൽ ഇളയച്ഛൻ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ടുപോയ ചിരാഗ് പാസ്വാന് ഒടുവിൽ ലോക് ജനശക്‌തി പാര്‍ട്ടി (എൽജെപി) ദേശീയ അധ്യക്ഷ പദവിയും നഷ്‌ടമായി. ഒരാള്‍ക്ക്...

ജെഡിയു എതിർത്തു; എൻഡിഎ യോഗത്തിൽ ചിരാഗ് പാസ്വാനെ ഒഴിവാക്കി ബിജെപി

ന്യൂഡെല്‍ഹി: ജെഡിയു- ബിജെപി തർക്കം വീണ്ടും ശക്‌തമാവുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ശനിയാഴ്‌ച നടന്ന എന്‍ഡിഎ യോഗത്തില്‍ ബിജെപി ചിരാഗ് പാസ്വാനെ ക്ഷണിച്ചതാണ് വീണ്ടും ചർച്ചയാവുന്നത്. പാര്‍ലമെന്റിലെ ബജറ്റ് സെഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ ചിരാഗ്...

ഇന്നത്തെ തോല്‍വി നാളെ ഗുണമാകും; ചിരാഗ് പാസ്വാന്‍

ന്യൂഡെല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എല്‍ജെപിക്കേറ്റ തിരിച്ചടി ഭാവിയില്‍ ഗുണം ചെയ്യുമെന്ന് ചിരാഗ് പാസ്വാന്‍. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് കരുതിയ എല്‍ജെപിക്ക് ഒരു സീറ്റ് മാത്രം ലഭിച്ച സാഹചര്യത്തിലാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം 'തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ്...

പ്രധാനമന്ത്രിയിലെ വിശ്വാസം ജനത പ്രകടിപ്പിച്ചു; ബിജെപിയുടെ നേട്ടം മോദിയുടെ വിജയമെന്നും ചിരാഗ് പാസ്വാന്‍

ന്യൂഡെല്‍ഹി: ബിഹാറില്‍ ബിജെപി നേട്ടമുണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. ബിജെപി ബിഹാറില്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയത് ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം തുടരുന്നുവെന്നതിന്റെ സൂചനായാണെന്നും ചിരാഗ് പറഞ്ഞു....
- Advertisement -