Tag: Cinema theater
സാഹചര്യം അനുകൂലമല്ല; സംസ്‌ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടെങ്കിലും സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. കേരളത്തിലെ സാഹചര്യം അനുകൂലമല്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) സിനിമാ മേഖലയിലെ...
സിനിമാ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂ ഡെൽഹി: സിനിമ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് സിനിമാ തിയേറ്ററുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് മാത്രമേ...
സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍
കൊച്ചി: സിനിമാമേഖലക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്) അറിയിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഫിയോക് നിലപാട്...
തിയേറ്ററുകള്‍ തുറക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍; തീരുമാനം എടുക്കുന്ന ആദ്യ സംസ്ഥാനം
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തെ അടച്ചിടലിന് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച് ബംഗാള്‍ സര്‍ക്കാര്‍. രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍.
മുഖ്യമന്ത്രി മമത ബാനര്‍ജി ആണ് ഇക്കാര്യം...
വൈറസിനെ പേടിക്കാതെ സിനിമ കാണാം; നൂതന വിദ്യയുമായി ഏരീസ് ഗ്രൂപ്പും ആൾ എബൗട്ട് ഇന്നൊവേഷൻസും
മറ്റെല്ലാത്തിനെയും പോലെ സിനിമാ മേഖലയിലും വൻ പ്രതിസന്ധിയാണ് കൊറോണ വൈറസ് സൃഷ്ടിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്ത വ്യവസായങ്ങളിൽ ഒന്നാണ് സിനിമാ പ്രദർശന മേഖല. കടുത്ത മാനസിക സമ്മർദ്ദമാണ്...
സെപ്തംബറില്‍ സിനിമ തിയേറ്ററുകള്‍ തുറന്നേക്കും; മള്‍ട്ടി പ്ലക്‌സുകള്‍ പിന്നീട്; ടിക്കറ്റ് വിതരണം ഓണ്‍ലൈന്‍ വഴി
ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തിയേറ്ററുകള്‍ അടുത്ത മാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ആദ്യ ഘട്ടത്തില്‍ തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളായിരിക്കും തുറക്കുക. മള്‍ട്ടി പ്ലക്‌സുകള്‍...