Sun, May 19, 2024
30.8 C
Dubai
Home Tags Cinema theater

Tag: Cinema theater

മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിയുന്നു; അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദർശനം

കൊച്ചി: നീണ്ട 10 മാസങ്ങൾക്ക് ശേഷം കേരളത്തിലെ സിനിമാ പ്രേമികൾ ഇന്ന് തിയേറ്ററുകളിലേക്ക്. തമിഴ് നടൻ വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'മാസ്‌റ്റർ' ആണ് ആദ്യ പ്രദർശനം. സംസ്‌ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിൽ...

മലയാള സിനിമക്ക് ഊർജം പകരുന്ന മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങൾ; മോഹൻലാൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്. "മലയാള സിനിമക്ക്‌ ഊർജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച...

തിയേറ്ററുകൾ തുറക്കാൻ ധാരണ; സെക്കൻഡ് ഷോ അനുവദിക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തിയേറ്ററുകൾ തുറക്കുമെന്ന് സിനിമാ സംഘടനാ പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. എന്നാൽ, സെക്കൻഡ് ഷോ അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ജിസ്‌ടിക്ക് പുറമെയുള്ള വിനോദ നികുതി...

തിയേറ്റർ തുറക്കൽ പ്രതിസന്ധി; പരിഹരിക്കാൻ മുഖ്യമന്ത്രി; നാളെ സിനിമാ സംഘടനകളുമായി ചർച്ച

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി. നാളെ സിനിമാ സംഘടനകളുമായി വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേംബർ സംഘടനാ പ്രതിനിധികൾ...

സിനിമാ തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കും; മമത ബാനർജി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സിനിമാ തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേള വീഡിയോ കോൺഫറൻസ് വഴിയുള്ള ഉൽഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കോവിഡ്...

ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിയേറ്ററുകളും ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി...

സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി ഫിലിം ചേംബര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചു. സംസ്‌ഥാനത്തെ ബാറുകള്‍ ഉള്‍പ്പടെ തുറന്ന...

സംസ്‌ഥാനത്തെ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നത് നീട്ടിവെക്കുന്നതാവും ഉചിതമെന്ന...
- Advertisement -