Tag: CM On Mullapperiyar Dam
മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായി. നിലവിൽ 138.85 അടി ജലമാണ് ഡാമിൽ ഉള്ളത്. 138.95 അടിയായിരുന്നു ജലനിരപ്പാണ് ഇപ്പോൾ 138.85 ആയി കുറഞ്ഞത്. എന്നാൽ സ്‌പിൽവേയിലെ 6 ഷട്ടറുകൾ...
ജലനിരപ്പ് താഴ്‌ത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഷട്ടറുകൾ ഉയർത്തി. ഒന്ന്, അഞ്ച്, ആറ് ഷട്ടറുകളാണ് ഉയർത്തിയത്. ആദ്യം ഡാമിന്റെ 3 ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ്...
മുല്ലപ്പെരിയാർ; ജലനിരപ്പ് 138.20 അടി, തുറക്കാൻ എല്ലാം സജ്‌ജമെന്ന് അധികൃതർ
തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാളെ രാവിലെയോടെ മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും വ്യക്‌തമാക്കി റവന്യൂമന്ത്രി കെ രാജനും ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിനും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍...
ഇടുക്കി ഡാം തുറക്കാൻ സാധ്യത; പെരിയാറിലെ ജലനിരപ്പിൽ ആശങ്കയില്ല
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നാൽ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ കൂടി തുറക്കാൻ സാധ്യതയുണ്ട്. നാളെ വൈകിട്ട് നാല് മണിയോടെയോ മറ്റന്നാൾ രാവിലെയോ...
ഭൂചലന സാധ്യതകൾ കണക്കിലെടുത്തില്ല; ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം
കോട്ടയം: സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം. 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ നിർമാണ വേളയിൽ ഭൂചലന സാദ്ധ്യതകൾ കണക്കിലെടുത്തിട്ടില്ലെന്നും രണ്ട് തവണ ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ഡാമിന്റെ സ്‌ഥിതി...
മുല്ലപ്പെരിയാർ; സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. നിലവിൽ തമിഴ്‌നാട് നൽകിയിരിക്കുന്ന റൂൾ കർവിനെതിരേ കേരളത്തിന്റെ വാദങ്ങൾ വിശദീകരിച്ച് സത്യവാങ് മൂലം നൽകാനാണ്...
ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ 29ന് രാവിലെ തുറക്കും
തിരുവനന്തപുരം: ജലനിരപ്പ് താഴാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം 29ആം തീയതി രാവിലെ 7 മണിയോടെ തുറക്കും. ഇത് സംബന്ധിച്ച് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിനാണ് ഇക്കാര്യം...
മഴ കനക്കുന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് 137.75 അടിയായി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയത്. 137.75 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ മുതൽ 137.60 അടിയായി...