Sun, May 26, 2024
37.2 C
Dubai
Home Tags CM On Mullapperiyar Dam

Tag: CM On Mullapperiyar Dam

വനംമന്ത്രി അറിയാതെ തമിഴ്‌നാടിന് മരംമുറിക്കൽ അനുമതി; വിവാദം

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്‌തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാൻ സംസ്‌ഥാന സർക്കാർ നൽകിയ അനുമതി പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തുന്നു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ്...

മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാർ കേരളവുമായി ഒത്തുകളിക്കുന്നു; പനീർസെൽവം

ചെന്നൈ: മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. സുപ്രീം കോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കെ അതിനും...

മുല്ലപ്പെരിയാർ; നീരൊഴുക്ക് കുറഞ്ഞു, അവസാന ഷട്ടറും അടച്ചു

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുറന്ന മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഇപ്പോൾ അവസാനത്തെ ഷട്ടറും അടക്കാൻ തീരുമാനിച്ചത്. നിലവിൽ 138.5 അടി ജലമാണ് ഡാമിലുള്ളത്. ഡാമിന്റെ വൃഷ്‌ടി...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു; 7 ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ 138.50 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇതോടെ ഡാമിലെ 7 സ്‌പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിട്ടുള്ളത്. ഇത്...

മുല്ലപ്പെരിയാർ ഡാം; സന്ദർശനത്തിന് തമിഴ്‌നാട് മന്ത്രിമാരുടെ സംഘം ഇന്നെത്തും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നതിനായി തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്നെത്തും. ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി...

ജലനിരപ്പിൽ മാറ്റമില്ല; മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്‌തം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 8 ഷട്ടറുകൾ തുറന്ന് 4,000ത്തോളം ഘനയടി ജലമാണ് ഡാമിൽ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാൽ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള...

മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് 1, 5, 6 ഷട്ടറുകൾ അടച്ചത്. ബാക്കിയുള്ള മൂന്ന് ഷട്ടറുകൾ നിലവിൽ 50 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്....

മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ സ്‌പിൽവേ ഷട്ടറുകൾ തുറന്ന് മൂന്ന് ദിവസമായിട്ടും ജലനിരപ്പ് റൂൾ കർവിൽ എത്തിയില്ല. നിലവിൽ 138.75 അടി ജലമാണ് മുല്ലപ്പെരിയാറിൽ ഉള്ളത്. റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ...
- Advertisement -