Fri, Jan 23, 2026
22 C
Dubai
Home Tags Congress Party in Kerala

Tag: Congress Party in Kerala

പാർട്ടിക്കുള്ളിൽ പ്രശ്‌നമില്ല; നേതാക്കളുടെ പരാതി പരിഹരിച്ച്‌ മുന്നോട്ടുപോകും- വിഡി സതീശന്‍

കാസര്‍ഗോഡ്: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കള്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. താന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ്...

‘ഏകാധിപത്യ ശൈലി’; കെപിസിസിക്ക് എതിരെ പരാതിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്ന് പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മുല്ലപ്പള്ളി അറിയിച്ചു. എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വതിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി...

നിലപാട് കടുപ്പിച്ച് വിഎം സുധീരന്‍; എഐസിസി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിക്ക് ശേഷം കൂടുതൽ കടുത്ത നിലപാടുമായി വിഎം സുധീരൻ. എഐസിസി അംഗത്വത്തിൽ നിന്നും സുധീരൻ രാജിവച്ചു. അനുനയ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സുധീരന്റെ നടപടി. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല...

സുധീരന്റെ രാജി; ഇടപെടൽ ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ച് ടിഎൻ പ്രതാപൻ

തിരുവനന്തപുരം: സുധീരന്റെ രാജി പിന്‍വലിക്കാന്‍ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പൊതുസമൂഹത്തിന്റെ ശബ്‌ദമാണ് സുധീരൻ എന്നും അദ്ദേഹത്തിന്റെ രാജി തെറ്റായ സന്ദേശം പകരുമെന്നും പ്രതാപൻ കത്തില്‍ വ്യക്‌തമാക്കി. അതേസമയം...

കോൺഗ്രസിൽ ജനാധിപത്യമില്ല, വിഎം സുധീരൻ അസംതൃപ്‌തൻ; എ വിജയരാഘവൻ

തിരുവനന്തപുരം: കോൺഗ്രസിൽ ഓരോ ദിവസവും പ്രതിസന്ധികളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സ്‌ഥാനങ്ങൾ നേതാക്കൾക്കായി വിഭജിക്കുന്നത് തുടരുകയാണ്. കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച...

അനുനയ നീക്കവുമായി നേതൃത്വം; വഴങ്ങാതെ വിഎം സുധീരൻ

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് മുതിർന്ന നേതാവ് വിഎം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഎം സുധീരനുമായി കൂടിക്കാഴ്‌ച നടത്തി. സുധീരന്റെ വീട്ടിലെത്തിയാണ്...

കെപിസിസി പുനഃസംഘടന; താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവ‍ർ ഇന്ന് സംസ്‌ഥാന നേതാക്കളുമായി ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകളിൽ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്....

വിഎം സുധീരന്റെ രാജി പരിശോധിക്കും; താരിഖ് അൻവർ

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ...
- Advertisement -