Mon, Oct 20, 2025
29 C
Dubai
Home Tags Congress Party in Kerala

Tag: Congress Party in Kerala

അനിൽ കുമാർ സിപിഎമ്മിൽ; സ്വീകരിച്ച്‌ കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില്‍ എത്തിയ അനില്‍ കുമാറിനെ കോടിയേരി ബാലകൃഷ്‌ണന്‍ സ്വീകരിച്ചു. ചുവന്ന ഷാള്‍...

കെപി അനിൽ കുമാർ കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെപി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ്...

സസ്‌പെൻഷൻ പിൻവലിച്ചില്ല; കോൺഗ്രസിൽ നിന്ന് രാജിക്കൊരുങ്ങി കെപി അനിൽ കുമാർ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെക്കാനൊരുങ്ങി കെപി അനിൽ കുമാർ. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനിൽ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്‌തി ഉണ്ടായിരുന്നില്ല. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത...

പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ

തിരുവനന്തപുരം: തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി ശക്‌തിപ്പെടുത്താനുള്ള പദ്ധതികൾ വിവരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചുമതല ബോധമുള്ള പാർട്ടിയായി സംസ്‌ഥാനത്തെ കോൺഗ്രസിനെ പുനഃക്രമീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം...

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു; കെ സുധാകരൻ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനക്ക് ശേഷം ഭിന്നത രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരിഭവങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പുനഃസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും...

യുഡിഎഫ് നേതൃയോഗം ഇന്ന്; ആര്‍എസ്‌പി- കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും നടക്കും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യകലഹം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുന്നത്. യുഡിഎഫ് യോഗത്തിന് മുന്നോടിയായി...

കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പൂർണ പിന്തുണ നൽകുന്നതായി സൂചിപ്പിച്ച് എകെ ആന്റണി. പാർട്ടി പ്രശ്‌നങ്ങളിൽ മധ്യസ്‌ഥതക്കില്ലെന്ന് എഐസിസി നേതൃത്വത്തോട് എകെ ആന്റണി വ്യക്‌തമാക്കി. അഭിപ്രായം...

ഗ്രൂപ്പുകൾ പാർട്ടിയുടെ അസ്‌ഥിവാരം ഇളക്കുന്നു; കെ മുരളീധരൻ

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പിന്റെ പേരില്‍ സ്‌ഥാനം വീതംവെക്കുന്ന രീതി ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍ എംപി. തുടര്‍ച്ചയായ തോല്‍വി നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അസ്‌ഥിവാരമിളക്കുന്ന ഗ്രൂപ്പിസം പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍...
- Advertisement -