Mon, Oct 20, 2025
34 C
Dubai
Home Tags Congress party

Tag: congress party

കോൺഗ്രസ് സ്‌ഥാപക ദിനാചരണം; പതാക പൊട്ടിവീണു; വേദിവിട്ട് സോണിയ

ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ആം സ്‌ഥാപക ദിനാചരണത്തിൽ അധ്യക്ഷ സോണിയാ ഗാന്ധി ഉയർത്തിയ പാർട്ടി പതാക താഴെ പതിച്ചു. ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്ത് ചൊവ്വാഴ്‌ച രാവിലെ പതാക ഉയർത്തുന്നതിനിടെയാണ് ആപ്രതീക്ഷിത സംഭവം...

മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു

ഷില്ലോങ്: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്‌ചക്കാരാക്കി മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്‌ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്....

എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി എകെ ആന്റണി

ന്യൂഡെൽഹി: എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചത്. സമിതിയിൽ താരിഖ്...

ജോജുവിന്റെ കാർ തകർത്ത കേസ്; മൂന്നു പേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: ജോജുവിന്റെ കാർ തകർത്ത കേസിൽ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പിജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ഹരജിയാണ് പരിഗണിക്കുന്നത്. കേസിലെ പ്രതികളായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർക്ക് ഇന്നലെ...

ചക്രസ്‌തംഭന സമരത്തിൽ പങ്കെടുത്തില്ല; പിന്തുണ പറയാതെ ഒഴിഞ്ഞുമാറി വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധനവില കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ചക്രസ്‌തംഭന സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തില്ല. ഇന്ന് രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിലായിരുന്നു സമരം. നിയമസഭ...

കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം; പാലക്കാട് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിൽ നടന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സമരം...

സൈബർ ആക്രമണം; സമൂഹ മാദ്ധ്യമങ്ങൾ ഉപേക്ഷിച്ച് ജോജു ജോര്‍ജ്

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്‌തതിന്‌ ശേഷം ഉണ്ടായ സൈബർ ആക്രമണമാണ് അക്കൗണ്ടുകൾ ഡിലീറ്റ്...

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടാവും

കൊച്ചി: ഇടതുമുന്നണിയുമായി അകന്ന ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആൻറണിയുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് 11.30ന് പ്രസ് ക്ളബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക....
- Advertisement -