Tag: Consulate Gold Smuggling
തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; എന്നിട്ടും സുരക്ഷ കൂട്ടിയിട്ടില്ല- ഉമ്മൻചാണ്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷയിൽ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. യുഡിഎഫ് ഭരിക്കുന്ന കാലത്ത് ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും, ശക്‌തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്ന് ഉമ്മൻചാണ്ടി വിമർശിച്ചു.
തനിക്കെതിരെ കല്ലേറ്...
സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്; രണ്ട് ജീവനക്കാരെ നിയമിച്ചു
പാലക്കാട്: ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്. സുരക്ഷക്കായി രണ്ട് ജീവനക്കാരെ സ്വപ്‌ന നിയമിച്ചു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്ന്...
വിട്ടുവീഴ്‌ചയില്ലാതെ പോലീസ്; കോഴിക്കോടും വൻ സുരക്ഷ, വലഞ്ഞ് പൊതുജനം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്‌ചാത്തലത്തിൽ കോഴിക്കോടും കർശന സുരക്ഷാ വലയത്തിൽ. മലപ്പുറത്തെ രണ്ട് പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുക. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അമിത...
പിണറായി കേരളത്തിലെ ‘മുണ്ടുടുത്ത മോദി’; രൂക്ഷ വിമർശനവുമായി വിഡി സതീശൻ
കൊച്ചി: കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനെയും ഭയമാണെന്നും...
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യുവമോർച്ച പ്രവർത്തകർ അറസ്‌റ്റിൽ
എറണാകുളം: ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊച്ചിയിൽ നിന്ന് തൃശൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടെയാ ൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്‌റ്റ് ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി അടക്കമുള്ള...
മുഖ്യമന്ത്രിക്ക് എതിരെ വ്യാജ പ്രചാരണം; പുതിയ തിരക്കഥയെന്ന് കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികളുടെ സമരാഭ്യാസത്തിന് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാജമായി പ്രചരിപ്പിക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.
എൽഡിഎഫ് സർക്കാരിനെ...
‘എന്നെ കൊന്നോളൂ’; വികാരഭരിതയായി സ്വപ്‌ന, മാദ്ധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണു
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന. ഏറെ വൈകാരികമായാണ് സ്വപ്‌ന സംസാരിച്ചത്.
'ഷാജ് കിരൺ പറഞ്ഞപോലെയെല്ലാം സംഭവിക്കുകയാണ്. അഭിഭാഷകനെ പൊക്കുമെന്ന്...
മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ; രാമനിലയത്തിൽ ജലപീരങ്കി അടക്കം തയ്യാർ
തൃശൂർ: കൊച്ചിയിൽ നിന്നെത്തുന്ന മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇന്ന് രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്‌റ്റ് ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി...






































