Tag: Consulate Gold Smuggling
ഇഡി സമൻസ്; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്‌ന സുരേഷ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസിൽ സമയം നീട്ടി ചോദിച്ച് സ്വപ്‌ന സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്‌ന ഇഡിയെ അറിയിച്ചു. കസ്‌റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ...
വിവാദ വെളിപ്പെടുത്തൽ; സ്വപ്‌ന സുരേഷിനെ നാളെ ചോദ്യം ചെയ്യുമെന്ന് ഇഡി
തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവത്തിൽ സ്വപ്‌ന സുരേഷ് നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്...
സ്വർണക്കടത്ത് കേസ്; പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എംഎം ഹസൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വ്യാജരേഖ തയ്യാറാക്കി സ്വപ്‌ന സുരേഷിന്...
സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ പുനരന്വേഷണം വേണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവെക്കപ്പെട്ടെന്നും, അതിനാൽ തന്നെ ഇടത് മുന്നണിയും, മുഖ്യമന്ത്രിയും...
സ്വപ്‌നയുടെ ആരോപണങ്ങൾ; പരിശോധിക്കാൻ ഒരുങ്ങി കേന്ദ്ര ഏജൻസികൾ
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ പരിശോധനയ്‌ക്ക് നീക്കവുമായി കേന്ദ്ര ഏജന്‍സികള്‍. ഇഡി കസ്‌റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്‌ദസന്ദേശം ആസൂത്രിതമെന്ന വാദത്തിന് പിന്നാലെയാണ് നടപടി. സ്വപ്‌നയുടെ തുറന്നു പറച്ചിൽ ഇഡി ഹൈക്കോടതിയെ...
എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ. സസ്‍പെൻഷൻ കാലാവധി തീർന്നതോടെയാണ് ശിവശങ്കറിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്‌തത്.
മുഖ്യമന്ത്രി പിണറായി വിജയനാണ്...
സ്വപ്‌നയുടെ കരുതൽ തടങ്കൽ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്....
സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ സരിത്താണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ...






































