Wed, Feb 25, 2026
24 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

ജയിലിൽ ഭീഷണി; സരിത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി

തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതി സരിത്തിന് ജയിൽ ഉദ്യോഗസ്‌ഥർക്കെതിരെ ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി. പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന സരിത്തിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. വിഷയം എൻഐഎ...

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ കസ്‌റ്റംസ്‌ നീക്കം

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ കസ്‌റ്റംസ്‌. നിലവിൽ കേസിന്റെ മേൽനോട്ടം വഹിക്കുന്ന കമ്മീഷണർ സുമിത് കുമാർ സ്‌ഥലം മാറി പോകുന്നതിനാലാണ് കുറ്റപത്രം അടിയന്തിരമായി...

ജയിലിൽ വീണ്ടും ഭീഷണിയെന്ന് സരിത്ത്; പരാതിയിൽ കോടതി വെള്ളിയാഴ്‌ച വിധി പറയും

കൊച്ചി: എൻഐഎ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് ശേഷവും ജയിലിൽ ഭീഷണി ഉണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ്‌ സരിത്ത് കുമാർ. പരാതിയിൽ എറണാകുളം എസിജെഎം കോടതിയും സരിത്തിന്റെ മൊഴിയെടുത്തു. എൻഐഎ കോടതിയിൽ നൽകിയ മൊഴിയിൽ...

സ്വർണക്കടത്ത്; ഉദ്യോഗസ്‌ഥർക്ക് എതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ വ്യാജതെളിവുകൾ ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ. ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന്...

സ്വർണക്കടത്ത് കേസ്; സ്വപ്‌നാ സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നാ സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്‌നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം...

നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച കസ്‌റ്റംസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്‌റ്റംസ്‌ കമ്മീഷണര്‍ സുമിത് കുമാറിന് സ്‌ഥലം മാറ്റം. ജിഎസ്‌ടി കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര കുമാറാണ് പുതിയ കസ്‌റ്റംസ്‌ കമ്മീഷണര്‍. സംസ്‌ഥാനത്ത് അടുത്തകാലത്ത് പുറത്തുവന്ന...

സ്വർണക്കടത്ത് കേസ്; സരിത്തിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതി സരിത്ത് സമർപ്പിച്ച ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സരിത്ത് അടക്കമുള്ള പ്രതികൾ സമർപ്പിച്ച ജാമ്യഹരജി നേരത്തെ...

തിരുവനന്തപുരം സ്വർണക്കടത്ത്: പ്രതികൾക്ക് ജാമ്യം നൽകിയ വിധി സ്‌റ്റേ ചെയ്യാനാകില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ 12 പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാരും എൻഐഎയും സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. സ്വർണകള്ളക്കടത്ത് ഭീകര...
- Advertisement -