Tag: Consulate Gold Smuggling
ക്രൈംബ്രാഞ്ച് കേസുകൾക്കെതിരെ ഇഡി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും നിഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഇഡിയുടെ...
സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി റദ്ദാക്കണം; ക്രൈംബ്രാഞ്ചിന് എതിരെ ഇഡി കോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക....
വിനോദിനി ബാലകൃഷ്‌ണന്റേത് സ്വന്തം ഫോൺ തന്നെ; ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോൺ തന്നെയാണെന്ന് ക്രൈംബ്രാഞ്ച്. വിനോദിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നേരത്തെ യൂണിടാക് ഉടമ സന്തോഷ്...
സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ സന്ദീപ് നായർക്ക് ജാമ്യം
തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയ കേസിൽ സന്ദീപ് നായർക്ക് ജാമ്യം. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട്...
ഇഡിക്ക് രഹസ്യ അജണ്ട; സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി
കൊച്ചി: വിവിധ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇഡിക്ക് എതിരെ കേസെടുത്തത്. എന്നാൽ സംസ്‌ഥാനത്തെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് എതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങമാണ് ഇഡി പുറത്ത്...
സ്വർണക്കടത്ത് കേസ്; ഇഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും സംസ്‌ഥാന പോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് സംഘമാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസ്.
സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ സന്ദീപ് നായരുടെ...
സന്ദീപ് നായരുടെ പരാതി; മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിൽ മറുപടി നൽകാൻ സാവകാശം ആവശ്യപ്പെട്ട് ഇഡി. ഈ മാസം 30ന് വിശദമായ മറുപടി...
ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല; ഹൈക്കോടതി
കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി. ചൊവ്വാഴ്‌ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ...





































