Tue, Feb 24, 2026
25 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി; വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ ചോദ്യം ചെയ്യും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്‌റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റില്‍ വീസാ സ്‌റ്റാമ്പിംഗ് നടത്തിയിരുന്ന ഫോര്‍ത്ത് ഫോഴ്‌സ്, യുഎഎഫ്എഎക്‌സ് സൊല്യൂഷന്‍ എന്നീ ഏജന്‍സികളുടെ ഉടമകളെയാണ് ചോദ്യം...

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ; സന്ദീപ് നായര്‍ മാപ്പ് സാക്ഷി

കൊച്ചി : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതികളായ സ്വപ്‍ന സുരേഷ്, സരിത്ത് എന്നിവരടക്കം 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം തന്നെ എന്‍ഐഎ കുറ്റപത്രത്തില്‍ സന്ദീപ്...

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില്‍ നിന്ന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് വ്യജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനമെന്ന് പൊലീസ്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌നക്ക് നല്‍കിയത്. തിരുവനന്തപുരം തൈക്കാടുള്ള...

ഡോളര്‍ കടത്ത്; സ്‌പീക്കറെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം

തിരുവനന്തപുരം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് കസ്‌റ്റംസിന് നിയമോപദേശം. എന്നാല്‍, നിയമസഭാ സമ്മേളനം കഴിയുംവരെ കാത്തിരിക്കാനാണ് കസ്‌റ്റംസ് തീരുമാനം. ചോദ്യം ചെയ്യുന്നതില്‍ സ്‌പീക്കര്‍ക്ക് നിയമ...

സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയാണ് തള്ളിയത്. കളളക്കടത്തില്‍...

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയിൽ ഇന്ന് കോടതി വിധി പറയും. ഇന്നലെയാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ...

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, കേസില്‍ തനിക്കെതിരെ ഇതുവരെ...

സ്വര്‍ണക്കടത്ത്; സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയേറ്റിലെ സിസി ടിവിയില്‍  നിന്ന് എന്‍ഐഎ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു. 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. കൂടുതല്‍ പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. മൂന്ന് എന്‍ഐഎ ഉദ്യോഗസ്‌ഥരും സി- ഡാക്കിലെ ടെക്നിക്കല്‍...
- Advertisement -