സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില്‍ നിന്ന്

By Syndicated , Malabar News
NIA against Swapna Suresh's bail plea
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് വ്യജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനമെന്ന് പൊലീസ്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌നക്ക് നല്‍കിയത്. തിരുവനന്തപുരം തൈക്കാടുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്‌ഥാപനമാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

മുംബൈയിലെ ഡോ ബാബ സാഹിബ് സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ 2017ല്‍ സ്വപ്‌നക്ക് വ്യാജമായി നിര്‍മിച്ചു നല്‍കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്‌ന സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്നും വിവരമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ ഒരു ലക്ഷത്തോളം രൂപയാണ് സ്വപ്‌ന ചെലവഴിച്ചത്.

Read also: നോമ്പ് കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE