Tag: Consulate Gold Smuggling
വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥിനെ പോലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ 11 മണിക്ക് ശംഖുമുഖം അസി.കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് കെഎസ്...
വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇപി ജയരാജന് മൂന്നാഴ്‌ചത്തെ യാത്രാവിലക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജന് മൂന്നാഴ്‌ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് രണ്ടാഴ്‌ചത്തേക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ വിമാനത്തിലാണ്...
ഗൂഢാലോചന കേസ്; ഷാജ് കിരണിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ ഷാജ് കിരണിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി...
സ്വർണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്‌മിഷൻ; അനുമതി നിഷേധിച്ചു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്‌മിഷന് സ്‌പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്‌പീക്കറുടെ നടപടി....
ഗൂഢാലോചന കേസ്; സ്വപ്‌നക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്‌ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരം. ഗൂഢാലോചനക്കേസിൽ തനിക്കെതിരായ...
സ്വർണക്കടത്ത് ഗൂഢാലോചനാ കേസ്; ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാലക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്‌ചയാണ് മൊഴി...
ചോദ്യം ചെയ്യലിനായി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല
കൊച്ചി: ചോദ്യം ചെയ്യലിനായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്‌ന ഇ-മെയിൽ വഴി ഇഡിയെ അറിയിച്ചിട്ടുണ്ട്. സ്വപ്‌നയെ ആശുപത്രിയിൽ...
ഗൂഢാലോചന കേസ്; സ്വപ്‌ന ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കെടി ജലീലിന്റെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ സ്വപ്‍ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ചോദ്യം ചെയ്യുന്നത്....