Tag: covid 19 kerala
തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിച്ചു; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാൽ കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും...
നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്; കെകെ ശൈലജ
തിരുവനന്തപുരം: നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. അതേസമയം മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും, വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍...
പ്രതിദിന കോവിഡ് പരിശോധനകള്‍ പരമാവധി ആക്കണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്ന ശുപാര്‍ശയുമായി സര്‍ക്കാര്‍ നിയമിച്ച വിദഗ്‌ദ സമിതി. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറയാന്‍ കാരണമായ പുതിയ സോഫ്റ്റ്‌വെയര്‍ മാറ്റി പഴയ രീതിയിലേക്ക് തിരിച്ചു...
കോവിഡ് പ്രതിസന്ധി: പത്‌മനാഭ സ്വാമി ക്ഷേത്രദര്‍ശനം നിര്‍ത്തിവെച്ചു
തിരുവനന്തപുരം: ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. ഈ മാസം 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാനാണ് ഭരണസമിതി തീരുമാനം.
നിത്യപൂജകള്‍ മുടങ്ങാതിരിക്കാന്‍ തന്ത്രി ശരണനെല്ലൂര്‍...
മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍
തിരുവനന്തപുരം: മണ്ഡലകാലത്ത് ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ശബരിമല ദര്‍ശനം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. കോവിഡ്...
കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റ്, ഹാര്‍ബര്‍ തുടങ്ങിയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാര്‍ക്കറ്റിലും ഹാര്‍ബറിലും ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ, ജില്ലാ ഭരണകൂടം നിയോഗിച്ചു. പോലീസ് പരിശോധനക്ക്...
കോവിഡ്: കാസര്‍ഗോഡ് രണ്ട് മരണം
കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് തെക്കില്‍ സ്വദേശിനി അസ്‌മ (75), നെല്ലിക്കുന്ന് സ്വദേശി എന്‍.എം ഹമീദ് (73) തുടങ്ങിയവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് ഹമീദിന്റെ മരണം....
വടകരയിൽ ആശങ്കയേറുന്നു; ഇന്നലെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ
വടകര: നഗരസഭ പരിധിയിൽ പുതുതായി 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമൃത വിദ്യാലയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് 39 പേരെ...






































