കോവിഡ് പ്രതിസന്ധി: പത്‌മനാഭ സ്വാമി ക്ഷേത്രദര്‍ശനം നിര്‍ത്തിവെച്ചു

By Trainee Reporter, Malabar News
Malabar News_Padmanabha temple thiruvananathapuram
Representational image
Ajwa Travels

തിരുവനന്തപുരം: ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. ഈ മാസം 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാനാണ് ഭരണസമിതി തീരുമാനം.

നിത്യപൂജകള്‍ മുടങ്ങാതിരിക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ പൂജകളുടെ ചുമതല ഏറ്റെടുത്തു. ഏറ്റവും കുറവ് ജീവനക്കാരെ നിലനിര്‍ത്തി പൂജകള്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read also: കോവിഡിനെ ചെറുക്കാൻ ആയുർവേദം; പ്രതിഷേധവുമായി ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE