കോവിഡ്: കാസര്‍ഗോഡ് രണ്ട് മരണം

By Trainee Reporter, Malabar News
coronavirus_Malabar News
Representational image
Ajwa Travels

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് തെക്കില്‍ സ്വദേശിനി അസ്‌മ (75), നെല്ലിക്കുന്ന് സ്വദേശി എന്‍.എം ഹമീദ് (73) തുടങ്ങിയവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് ഹമീദിന്റെ മരണം. ഇതോടെ ജില്ലയില്‍ രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളുടെ എണ്ണം 53 ആയി.

Read also: കോവിഡ്; ആംബുലന്‍സ് സര്‍വ്വീസിന് നിശ്ചിത ഫീസ് നിര്‍ണ്ണയിക്കണം; സുപ്രീംകോടതി

സംസ്ഥാനത്ത് ഇതുവരെ 410 കോവിഡ് മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്‌തത്. ഇന്നലെ 2,988 പോസിറ്റീവ് കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. നിലവില്‍ 27,877 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. 73,904 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് നെഗറ്റീവായത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE