Fri, Apr 26, 2024
33 C
Dubai
Home Tags Covid deaths

Tag: covid deaths

കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം

ന്യൂഡെൽഹി: ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്‌തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോ​ഗ്യ സംഘടനയുടെ വിവരശേഖരണം സംശയാസ്‌പദം ആണെന്നുമാണ് ഇന്ത്യയുടെ വാദം. മരണസംഖ്യ കണക്കാക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന അന്തരിച്ചു

ലഖ്‌നൗ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന (42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്‌ച രാത്രിയോടെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്‌ച പുലർച്ചെയോടെ മരിച്ചു....

ബിജെപി എംപി കോവിഡ് ബാധിച്ച് മരണപ്പെട്ടു

ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് ബിജെപി എംപി മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയിൽ നിന്നുള്ള എംപി നന്ദ്കുമാർ സിങ് ചൗഹാൻ ആണ് മരണപ്പെട്ടത്. 69 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ  തിങ്കളാഴ്‌ച രാത്രിയായിരുന്നു അന്ത്യം. കോവിഡ് സ്‌ഥിരീകരിച്ച...

കോവിഡ്: കാസര്‍ഗോഡ് രണ്ട് മരണം

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് തെക്കില്‍ സ്വദേശിനി അസ്‌മ (75), നെല്ലിക്കുന്ന് സ്വദേശി എന്‍.എം ഹമീദ് (73) തുടങ്ങിയവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് ഹമീദിന്റെ മരണം....

മൃതദേഹം സംസ്‌കരിക്കുന്നതിന് പരിശീലനം നല്‍കി

മൂപ്പൈനാട്: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കി. സംസ്‌കാരം നടത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, സംസ്‌കാരച്ചടങ്ങുകള്‍ നടത്തേണ്ട വിധം എന്നിവയിലാണ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂപ്പൈനാട്...
- Advertisement -