Tag: COVID-19
വൈറസിനെതിരായ പോരട്ടത്തിലെ നാഴികക്കല്ല്; രാജ്യത്ത് കോവിഡ് ഗുളികയ്‌ക്ക് അംഗീകാരം ഉടന്‍
ന്യൂഡെല്‍ഹി: കോവിഡ് പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന കോവിഡ് ഗുളികയ്‌ക്ക് രാജ്യത്ത് അംഗീകാരം ഉടന്‍. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്. അഞ്ച് ഇന്ത്യന്‍...
കോവിഡ് ഗുളികയ്‌ക്ക് ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ
ലണ്ടൻ: കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന ഗുളികയ്‌ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ. 'മോൽനുപിറാവിർ' എന്ന ആൻഡി വൈറൽ ഗുളികയ്‌ക്കാണ് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്‌ട് റഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) അംഗീകാരം...
വയനാടിന് ആശ്വാസം; ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു
വയനാട്: ജില്ലയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. ഓഗസ്‌റ്റ് അവസാനവും സെപ്റ്റംബർ തുടക്കത്തിലും ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയായി മിക്ക ദിവസങ്ങളിലും എണ്ണൂറിൽ താഴെ...
രാഷ്‌ട്രീയ ലാഭത്തിനായി കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ന്യൂയോര്‍ക് ടൈംസ്; റിപ്പോർട് തള്ളി കേന്ദ്രം
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്‌ട്രീയ നേട്ടത്തിനായി രാജ്യത്തെ കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോർട്ടിനെതിരെ കേന്ദ്രം. ന്യൂയോര്‍ക് ടൈംസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകോപനപരവും ശ്രദ്ധ നേടാനുള്ളതുമാണെന്ന് കേന്ദ്രം...
കോവിഡ് മൂന്നാം തരംഗം നമ്മൾ ക്ഷണിച്ചാൽ മാത്രം വരും; ആരോഗ്യ വിദഗ്‌ധ
ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗത്തെ ചൊല്ലിയുള്ള ആശങ്കകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധ. രാജ്യത്ത് മൂന്നാം തരംഗ സാധ്യതകൾ ഉണ്ടെന്നും എന്നാൽ അത് നമ്മൾ ക്ഷണിച്ചാൽ മാത്രം വരുന്നതാണെന്നും കേന്ദ്ര...
കോവിഡ് പ്രതിരോധ പ്രവർത്തനം; ജനങ്ങളുടെ പിന്തുണ അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
കാസർഗോഡ്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ...
ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക
മലപ്പുറം: ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജില്ലാ ആരോഗ്യ വിഭാഗം. 18.71 ശതമാനമായിരുന്നു ജില്ലയിലെ ഇന്നലത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,038 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. 2,950 പേർ ഇന്നലെ...
കാസർഗോഡ് നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും
കാസർഗോഡ്: ജില്ലയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ വീണ്ടും കർശനമാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ പോലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ...






































