Tag: COVID-19
കോവിഡ് കേസുകൾ ഒരു കോടി കടന്നു; പ്രതിദിന കേസുകളിൽ കുറവ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയിലെ കോവിഡ് കേസുകൾ ഒരു കോടി പിന്നിടുന്നത്. ഇന്ന്...
‘ഇത് യുദ്ധസമാന സാഹചര്യം’; കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ കോവിഡ് ആശുപത്രികളിലും അഗ്‌നിബാധക്കെതിരെ സുരക്ഷാ പരിശോധന നടത്താന്‍ സംസ്‌ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. കോവിഡ് മഹാമാരി രാജ്യത്ത് കാട്ടുതീ പോലെ പടരുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാല്‍ ആണെന്നും ഇത് 'ലോകയുദ്ധ'...
കോവിഡ് മുക്‌തി നേടിയവരിൽ അപൂർവ ഫംഗസ് ബാധ; മരണം വരെ സംഭവിച്ചേക്കാം
ന്യൂഡെൽഹി: കോവിഡ് രോഗ മുക്‌തി നേടിയവരിൽ കണ്ടെത്തിയ അപൂർവ ഫംഗസ് ബാധ പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. മ്യൂകോർമൈകോസിസ് എന്നാണ് രോഗത്തിന്റെ പേര്. കാഴ്‌ച നഷ്‌ടത്തിനും മരണത്തിനും വരെ ഈ രോഗം കാരണമാകുമെന്ന് ഡോക്‌ടർമാർ പറയുന്നു....
മാർഗനിർദേശങ്ങൾ നടപ്പാക്കാത്തത് കോവിഡ് പടരാൻ കാരണമായി; സുപ്രീം കോടതി
ന്യൂഡെൽഹി: മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്തത് രാജ്യത്ത് കോവിഡ് പടരാൻ കാരണമായെന്ന് സുപ്രീംകോടതി. കോവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച കോടതി കോവിഡ് രോഗം കാരണം ലോകത്ത് ആളുകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും...
ഒരു കോടിയോടടുത്ത് കോവിഡ് കേസുകൾ; രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ്
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്നു. 24,000 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്....
കോവിഡ് ചികിൽസ; ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡ് ചികിൽസയുടെ ഭാഗമായി മരുന്നോ മറ്റു നിർദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്....
മേഘാലയ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ്
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സങ്മക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് അദ്ദേഹം. തനിക്ക് രോഗം സ്‌ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ...
ലോകത്ത് 6.85 കോടി കോവിഡ് ബാധിതർ; രോഗവ്യാപനം ഏറ്റവും രൂക്ഷം അമേരിക്കയിൽ
ന്യൂയോർക്ക്: പുതിയ കേസുകൾ 5,76,410 ആയതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. 68,568,681 കോവിഡ് ബാധിതരാണ് ലോകത്തുള്ളത്. 1,563,133 പേർ രോഗം മൂലം മരിച്ചു. രോഗ...






































