Tag: COVID-19
കോവിഡ് പ്രതിരോധത്തില്‍ മോദി പരാജയപ്പെട്ടു, ഭേദം പാകിസ്‌ഥാന്‍; ശശി തരൂര്‍
ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയേയും പാകിസ്‌ഥാനെയും താരതമ്യം ചെയ്‌ത ശശി തരൂര്‍ എംപിയുടെ പ്രസ്‌താവന വിവാദമാകുന്നു. രോഗത്തെ ചെറുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും പാക്കിസ്‌ഥാന്‍ അതിലും മികച്ചു നിന്നുവെന്നും തരൂര്‍ പറഞ്ഞു.
ലാഹോര്‍...
രാജ്യത്ത് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യമൊട്ടാകെ നടത്തിയ പഠനങ്ങളില്‍ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും രണ്ട് പഠനങ്ങളാണ് വിഷയത്തില്‍ നടത്തിയത്. വൈറസിന്റെ ജനിതക ഘടന, മറ്റു വ്യതിയാനങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്.
കോവിഡ് വ്യാപനത്തിന്റെ...
കോവിഡ്: സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു
തിരുവനന്തപുരം: ആശങ്ക വര്‍ധിപ്പിച്ച് കേരളത്തില്‍ തുടര്‍ച്ചയായി കോവിഡ് സ്‌ഥിരീകരണ നിരക്ക് ഉയരുന്നു. ഇന്ന് പരിശോധിച്ച 52,067 സാമ്പിളുകളില്‍ 9,016 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമായി....
കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്
ഡെല്‍ഹി: 74 ലക്ഷത്തിലേക്ക് കടന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. മഹാരാഷ്‌ട്ര, കര്‍ണാടക സംസ്‌ഥാനങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്‌ട്രയില്‍ വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലായി.
മഹാരാഷ്‌ട്രയില്‍ 24...
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്
ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റൈനിലുള്ള ഗുലാം നബി ആസാദ് ഏതാനും ദിവസങ്ങളില്‍ താനുമായി...
ബിഹാർ മന്ത്രി കപിൽ ദിയോ കാമത്ത് കോവിഡ് ബാധിച്ച് മരിച്ചു
പട്‌ന: മുതിർന്ന ജെഡിയു നേതാവും ബിഹാർ പഞ്ചായത്തീരാജ് മന്ത്രിയുമായ കപിൽ ദിയോ കാമത്ത് (69) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി പട്‌നയിലെ എയിംസിൽ ചികിൽസയിലായിരുന്നു.
ആരോഗ്യസ്‌ഥിതി വഷളായതിനെ തുടർന്ന്...
ഇന്ത്യയിൽ കോവിഡ് ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 63,371 രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി. 63,371 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8,04,528 ആയി. അതേസമയം 64,53,780...
കോവിഡ് ഫലം അറിയാം, അഞ്ച് മിനിറ്റിൽ; പരിശോധനാ കിറ്റുമായി ഓക്‌സ്‌ഫോർഡ്
ലണ്ടൻ: അഞ്ച് മിനിറ്റിൽ കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന ടെസ്‌റ്റ് കിറ്റ് വികസിപ്പിച്ച് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി. ആന്റിജൻ പരിശോധനക്ക് വേണ്ടിയുള്ള കിറ്റാണ് ഓക്‌സ്‌ഫോർഡ് നിർമിച്ചിരിക്കുന്നത്. എയർപോർട്ടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വിപുലമായ രീതിയിൽ കോവിഡ്...






































