Tag: COVID-19
കോവിഡിന്റെ മൂര്‍ധന്യാവസ്‌ഥ രാജ്യം സെപ്‌തംബറില്‍ തന്നെ മറികടന്നിട്ടുണ്ടാകാം; കേന്ദ്ര ധനമന്ത്രാലയം
ന്യൂ ഡെല്‍ഹി: സെപ്‌തംബറില്‍ തന്നെ കോവിഡ്-19 ന്റെ മൂര്‍ധന്യാവസ്‌ഥ ഇന്ത്യ പിന്നിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ച് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ ഒരാഴ്‌ചയായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മന്ത്രാലയം...
വടകരയില്‍ നിയന്ത്രണം കര്‍ശനമാക്കി; റോഡുകള്‍ അടച്ചു
വടകര: കോവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വടകര നഗരസഭയില്‍ നിയന്ത്രണം കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വടകരയിലെ കോവിഡ് ബാധ കുത്തനെ ഉയര്‍ന്നിരുന്നു. 112 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. നഗരത്തിലേക്ക്...
നടി തമന്നക്ക് കോവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ്: പ്രമുഖ നടി തമന്നാ ഭാട്ട്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ വെബ് സീരീസ് ഷൂട്ടിങ്ങിനിടെ അസ്വസ്‌ഥതകൾ തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നടി എന്നാണ്...
സ്വര്‍ണക്കടത്തു കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എംഎം ഹസന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. കോവിഡ്...
മാസ്‌ക് ധരിച്ചില്ല; സംസ്‌ഥാനത്ത് 8214 പേർക്കെതിരേ കേസ്
തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് സംസ്‌ഥാനത്ത് ഇന്ന് 8214 പേർക്കെതിരേ കേസ് രജിസ്‌റ്റർ ചെയ്‌തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്‌ഥാനത്താകെ 1905 പേർക്കെതിരെയും കേസെടുത്തു. 734 പേരാണ് ഇന്ന് അറസ്റ്റിലായത്. 78 വാഹനങ്ങൾ...
കോവിഡ്: മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍
തിരുവനന്തപുരം: കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നാണ് ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി ഇയാള്‍ ജോലിക്ക് എത്തിയിരുന്നില്ല. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍...
വയനാട്ടില്‍ ഒരു കോവിഡ് മരണം
വയനാട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. മേപ്പാടി പുതുക്കുഴി വീട്ടില്‍ മൈമൂനയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 62 വയസായിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൈമൂനയുടെ മരണം. പ്രമേഹം, രക്‌തസമ്മര്‍ദം, പക്ഷാഘാതം തുടങ്ങിയ...
കോവിഡ് വാക്‌സിൻ; മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ മൂന്ന് മാസത്തിനുള്ളിൽ തന്നെ വലിയ തോതിൽ വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിന് മുമ്പായി വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വാക്‌സിൻ വികസനത്തിന് പിന്നിൽ...






































