Sat, Jan 24, 2026
22 C
Dubai
Home Tags COVID-19

Tag: COVID-19

കോവിഡ്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം

കോഴിക്കോട്, എറണാകുളം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കോഴിക്കോടും എറണാകുളത്തുമാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകന്‍ അഞ്ച് മാസം പ്രായമുള്ള മുഹമ്മദ്...

കോവിഡ് വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ എന്ന് ട്രംപ്; വിശ്വാസമില്ലെന്ന് തിരിച്ചടിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടെയാണ് ഇക്കാര്യം...

മന്ത്രിസഭ യോഗം ഇന്ന് ചേരും; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്ന കോവിഡ് കണക്കുകള്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നാളെ മുതല്‍ കോവിഡ് ആശുപത്രി

കാസര്‍ഗോഡ്‌: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്നുമുതല്‍ കോവിഡ് ആശുപത്രിയായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സ കേന്ദ്രമായി...

കോവിഡ് പോസിറ്റിവിറ്റി നിരക്ക്: വയനാട്ടില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കുറവ്

കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് നെഗറ്റിവിറ്റി കണക്കുകളില്‍ വര്‍ദ്ധനവ്. നിലവില്‍ വയനാട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.76 ആണ്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി...

പ്ലാസ്‌മാ തെറാപ്പി; കോവിഡ് മുക്‌തരുടെ സഹായം തേടി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ ചികിത്സക്ക് സംസ്ഥാനത്ത് നടത്തി വരുന്ന പ്ലാസ്‌മാ തെറാപ്പിക്ക് കോവിഡ് മുക്‌തരുടെ സഹായം തേടി മുഖ്യമന്ത്രി. ചികിത്സക്ക് ആവശ്യമായ പ്ലാസ്‌മയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് രോഗ മുക്‌തരായവരുടെ...

സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു; സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം സങ്കീർണമാകുമ്പോഴും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ്. രണ്ടാഴ്‌ചക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാം എന്നാണ് എൽഡിഎഫ് നിർദ്ദേശിച്ചത്. ഇടത് മുന്നണി യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാവുകയാണ് എന്ന്...

അണ്‍ലോക്ക് നാലാം ഘട്ടം പൂര്‍ത്തിയാകുന്നു; രാജ്യത്തെ കോവിഡ് കേസുകള്‍ 61 ലക്ഷം

രാജ്യത്തെ അണ്‍ലോക്ക് നാലാം ഘട്ടം നാളെ പൂര്‍ത്തിയാകും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക്...
- Advertisement -