Sat, Jan 24, 2026
18 C
Dubai
Home Tags COVID-19

Tag: COVID-19

കൊറോണക്കെതിരായ പോരാട്ടത്തില്‍ മോദി അഭിനന്ദിച്ചതായി ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് എതിരാളി ജോ ബിഡന്‍ കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി...

കണ്ണൂരില്‍ കോവിഡ് മരണം

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. പയ്യന്നൂര്‍ കാനായി സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഈ മാസം ഒന്‍പതാം തിയ്യതിയാണ് രാജേഷിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശി(46) യാണ് മരണപ്പെട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ...

അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം കോവിഡ് മുക്തനായി ആശുപത്രിയില്‍ നിന്ന് മടങ്ങിയ അമിത് ഷായെ ഇന്നലെ രാത്രി 11 മണിയോടെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു....

ആം ആദ്മിയുടെ ‘ഓക്‌സിമിത്ര’ കാമ്പയിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കും; കെജരിവാള്‍

മുംബൈ: ആം ആദ്മി പാര്‍ട്ടിയുടെ 'ഓക്‌സിമിത്ര' ക്യാമ്പയിന് കോവിഡിനിടയിലും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈയിലെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ...

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 10 ലക്ഷം കടന്നു, ഇന്ത്യയിൽ ആദ്യം

മുംബൈ: രാജ്യത്ത് 10 ലക്ഷം  കോവിഡ് ബാധ റിപ്പോർട്ട്‌ ചെയ്യുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,886 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 10,158,81 ആയി. മരണസംഖ്യ 28,724...

കോവിഡ്; ആംബുലന്‍സ് സര്‍വ്വീസിന് നിശ്ചിത ഫീസ് നിര്‍ണ്ണയിക്കണം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്ന ആംബുലന്‍സ് സര്‍വ്വീസുകള്‍ക്ക് നിശ്ചിത ഫീസ് നിര്‍ണയിക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി. ആംബുലന്‍സ് സേവനത്തിന് അമിത ഫീസ് ഈടാക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറുകള്‍ രോഗികളെ...

‘അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ച് കൊല്ലണം’; ഉത്തരകൊറിയ

വാഷിങ്ടണ്‍: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി രാജ്യത്തേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന്  ഉത്തര കൊറിയ. ദക്ഷിണമേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ...
- Advertisement -