Tag: COVID-19
സ്വകാര്യ ലാബിലെ പരിശോധന ഫലം പിഴച്ചു; രോഗമില്ലാത്തവര്‍ക്ക് കോവിഡ് സെന്ററില്‍ കഴിയേണ്ടിവന്നതായി പരാതി
കോട്ടയം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യലാബിലെ കോവിഡ് പരിശോധനാഫലങ്ങളില്‍ കൃത്യത ഇല്ലെന്ന് പരാതി. കോട്ടയത്തെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യലാബിലെ കോവിഡ് പരിശോധനാഫലങ്ങള്‍ തെറ്റിയതിനാല്‍ രോഗമില്ലാത്തവര്‍ക്ക് കോവിഡ് സെന്ററില്‍ കഴിയേണ്ടിവന്നതായാണ് പരാതി. ഒരു നവജാതശിശുവും അമ്മയും...
കോവിഡ് ചികിത്സ; വ്യാജന്മാരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: കോവിഡ് ചികിത്സക്കായി അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്ത്. കോവിഡ് വ്യാപനത്തിനിടെ വൈറസിനെ ഇല്ലതാക്കാന്‍ അശാസ്ത്രീയമായ ചികിത്സാരീതി പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കണമെന്നും മഹാമാരിയുടെ മറവില്‍ ആരെയും ചൂഷണം...
കോഴിക്കോട് വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 66 ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചു. ഇന്ന് 232 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിത കുമാരിയെ വെള്ളയില്‍...
കോവിഡ് രോഗമുക്തി; ഇന്ത്യ ലോകത്തൊന്നാമത്; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ളത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
'കോവിഡ് കേസുകള്‍ കൂടുകയാണ്. അത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക്...
കോവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം
ആലപ്പുഴ: ആലപ്പുഴ വയലാറില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍...
കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കും; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ്. 1918 ൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വർഷം കൊണ്ട് ഇല്ലാതായിരുന്നു. സാങ്കേതിക വിദ്യ...
രോഗമുക്തി 22 ലക്ഷത്തിലേക്ക്, രാജ്യത്തെ കോവിഡ് കണക്കുകൾ അറിയാം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 22 ലക്ഷത്തിലേക്ക്. ഇന്നലെ 62, 282 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2, 158,946 ആണ്. രോഗബാധിതരുടെ...
കോവിഡ് കേസുകളില്ലാതെ 13 ദിവസം, നിർബന്ധിത മാസ്ക് ധാരണം ഒഴിവാക്കി ബെയ്ജിങ്
ബെയ്ജിങ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധിത നിർദ്ദേശം പിൻവലിച്ച് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ്. തുടർച്ചയായ 13 ദിവസം നഗരത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഉത്തരവ്...






































