Fri, Jan 23, 2026
17 C
Dubai
Home Tags COVID-19

Tag: COVID-19

വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ആരോഗ്യ സംവിധാനങ്ങൾ സുസജ്‌ജം

വയനാട്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ സുസജ്‌ജമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോവിഡ് ആശുപത്രികളിലും മറ്റു പരിചരണ...

30 ജീവനക്കാർക്ക് കോവിഡ്; താമരശ്ശേരി താലൂക്ക് ആശുപത്രി പ്രവർത്തനം താളംതെറ്റി

താമരശ്ശേരി: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാരും ഏഴ് നഴ്‌സിങ് ഓഫിസർമാരുമടക്കം 30 ജീവനക്കാർ നിലവിൽ കോവിഡ് പോസിറ്റീവ് ആയി അവധിയിലാണ്. ഇതേ...

മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജം; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ പ്രതിസന്ധിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളേജുകളിലും...

കോവിഡ്; ജില്ലയിൽ ആശുപത്രി കേസുകൾ കൂടുന്നു-മതിയായ സൗകര്യമില്ല

കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപിച്ചതോടെ ആശുപത്രി കേസുകളുടെ എണ്ണവും കൂടുകയാണ്. ജില്ലയിൽ തെക്കിലിയിലെ ടാറ്റാ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത്. കാസർഗോഡ് ജനറൽ...

വാരാന്ത്യ അടച്ചിടൽ; വാളയാറിൽ കർശന പരിശോധന-വാഹനം തടഞ്ഞു

പാലക്കാട്: വാരാന്ത്യ ലോക്ക്‌ഡൗൺ ആയ ഇന്നലെ വാളയാർ ചെക്ക്‌പോസ്‌റ്റിൽ പോലീസ് കർശന പരിശോധന നടത്തി. തമിഴ്‌നാട്ടിലും വാരാന്ത്യ അടച്ചിടൽ ഉള്ളതിനാൽ അതിർത്തി വഴിയെത്തുന്ന യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. വിവാഹം, മരണം, ആശുപത്രി ആവശ്യങ്ങൾക്കായി...

കണ്ണൂർ ജില്ല ‘എ’ കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കും

കണ്ണൂർ: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള 'എ' കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ പുതിയ ഉത്തരവ്...

ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ്

പാലക്കാട്: ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഏഴ് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചത്‌. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്‌ഥർക്കും രോഗം...

കോവിഡിനെ തടയാൻ ചൂയിങ്ഗം; പരീക്ഷണ അനുമതിക്കായി കാത്ത് ഗവേഷകർ

വാഷിങ്ടൺ: കോവിഡ് വ്യാപനത്തെ തടയാനാകുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകർ. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ചൂയിങ്ഗം നിർമിച്ചിട്ടുള്ളത്. ഇതു ഉമിനീരിലെ വൈറസിന്റെ എണ്ണം കുറക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുമെന്ന് ഗവേഷകർ...
- Advertisement -