Tag: covid death
സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയില്‍ മൂന്നുപേരും മലപ്പുറത്തും ഇടുക്കിയിലുമായി ഒരാള്‍ വീതവുമാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങള്‍ ആശങ്കക്ക് ഇടയാക്കുകയാണ്.
പത്തനംതിട്ടയില്‍ മുണ്ടു കോട്ടക്കല്‍...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് ആറു മരണം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ആറു പേർ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി (58), മൂടാടി സ്വദേശിനി...
കോവിഡ്; കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ആലക്കോട്, മാവിലായി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45)...
കോവിഡ്; തളിപ്പറമ്പയില്‍ ഒരു മരണം
തളിപ്പറമ്പ: കണ്ണൂര്‍ ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പയിലെ കീഴാറ്റൂര്‍ സ്വദേശിനി യശോദ(84)യാണ് മരണപ്പെട്ടത്.
ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ന്യൂമോണിയ ബാധയെത്തുടര്‍ന്ന് യശോദ തളിപ്പറമ്പ സഹകരണ...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം അഞ്ചായി
തിരുവനന്തപുരം : കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം അഞ്ച് ആയി. രണ്ടു പേര്‍ ആലപ്പുഴ സ്വദേശികളും മറ്റുള്ളവര്‍ കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി സ്വദേശികളുമാണ്.
എടത്വ സ്വദേശി...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം മൂന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ രണ്ട് കോവിഡ് മരണങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഒരു മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
മലപ്പുറം ചെമ്മാട് സ്വദേശി...
ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് മരിച്ചത്. മരണപ്പെട്ടവരില്‍ പാനൂര്‍ കൂറ്റേരി കല്ലില്‍ പരേതനായ...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ആലപ്പുഴ സ്വദേശികളായ പുത്തന്‍ വിളയില്‍ രാജന്‍(67), ദാറുല്‍ റഹ്മാന്‍ മന്‍സിലില്‍...