കോവിഡ്; സംസ്ഥാനത്ത് ഇന്ന് ആറു മരണം

By Desk Reporter, Malabar News
kerala covid death _2020 Sep 01
Representational Image
Ajwa Travels

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ആറു പേർ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി (58), മൂടാടി സ്വദേശിനി സൗദ, മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം ഒളവട്ടൂർ സ്വദേശിനി ആമിന (95), പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി ഗോപിനാഥ് (26), കൊല്ലം ദേവിനഗർ സ്വദേശി ആന്റണി (70), ചെറിയ വെളിനല്ലൂർ സ്വദേശിനി ആശാ മുജീബ് (45) എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE