Tag: covid death
രാജ്യത്തെ കോവിഡ് മരണ സംഖ്യ 5 ലക്ഷം കടന്നു
ന്യൂഡെൽഹി: ഇന്ത്യയിൽ ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു. വെള്ളിയാഴ്‌ച 1070 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പുതുതായി കൂട്ടിച്ചേർത്തവ ഉൾപ്പെടെ കേരളത്തിലാണ് കൂടുതൽ മരണങ്ങൾ സ്‌ഥിരീകരിച്ചത്, 595 മരണം. മഹാരാഷ്‌ട്രയിൽ 81,...
സംസ്‌ഥാനത്തെ കോവിഡ് മരണപട്ടിക പുതുക്കുന്നു; 8000 മരണങ്ങൾ കൂടി ഉൾപ്പെടും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പട്ടിക പുതുക്കുന്നു. ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ 8,000 മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടും....
ആരോഗ്യവകുപ്പ് നിപ പ്രതിരോധത്തിൽ; ജില്ലയിൽ കോവിഡ് മരണനിരക്കിൽ വർധനവ്
കോഴിക്കോട്: ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ കോവിഡ് മരണനിരക്കിൽ വർധനവ് ഉണ്ടായതായി റിപ്പോർട്. നിപ സ്‌ഥിരീകരിക്കുന്നതിന് മുൻപ് ജില്ലയിലെ പ്രതിദിന കോവിഡ് മരണനിരക്ക് ശരാശരി 17 ആയിരുന്നു....
കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിൽ മാർഗനിർദ്ദേശം തയ്യാറാക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. മാർഗ നിർദ്ദേശം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്‌ച...
കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സംസ്‌ഥാനത്ത്; പത്തനംതിട്ടയിൽ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കടപ്രയിലുള്ള 4 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ മെയ് 24ആം തീയതിയാണ് കുട്ടിക്ക് കോവിഡ് ബാധിച്ചത്. തുടർന്ന്...
അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു
ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ശനിയാഴ്‌ച രാവിലെയായിരുന്നു മരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ലേഹോ രാം...
കോവിഡ്; പ്രശസ്‌ത ഛായാഗ്രാഹകൻ വി ജയറാം ഓർമയായി
ഹൈദരാബാദ്: ദക്ഷിണേന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വി ജയറാം കോവിഡ് ബാധിച്ച് മരിച്ചു. 71 വയസായിരുന്നു. കോവിഡ് രോഗബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക്...
കോവിഡ്; ദേശീയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകന്‍ ഇറോം മൈപക് അന്തരിച്ചു
ഇംഫാൽ: ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്‌ത ഛായാഗ്രാഹകന്‍ ഇറോം മൈപക് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇംഫാലിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 52 വയസായിരുന്നു.
മണിപ്പൂരുകാരനായ ഇറോം ഛായാഗ്രഹണത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ഏക വ്യക്‌തി...