Fri, Apr 26, 2024
28.3 C
Dubai
Home Tags Covid death

Tag: covid death

കോവിഡ് ബാധിച്ച് കോൺഗ്രസ് എംപി അന്തരിച്ചു

മുംബൈ: കോവിഡ് ബാധിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. 46 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് പൂനെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ഇന്ന് രാവിലെയാണ് അന്ത്യം. ഗുരുതരാവസ്‌ഥയിൽ ആയതിനെ...

മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു. മമതയുടെ ഇ​ള​യ സഹോദരൻ അസിം ബാനർജിയാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ...

മുൻ കേരള ഗവർണർ ആർഎൽ ഭാട്ടിയ കോവിഡ് ബാധിച്ചു മരിച്ചു

അമൃത്‌സർ: മുൻ കേരള ഗവർണറും, കേന്ദ്ര മന്ത്രിയുമായിരുന്ന ആർഎൽ ഭാട്ടിയ അന്തരിച്ചു. 99 വയസായിരുന്നു. കോവിഡ് ബാധ മൂലമാണ് മരണം. അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു ഇദ്ദേഹം. 2004 മുതല്‍ 2008...

തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്‌സിംഗ് അസിസ്‌റ്റന്റ് ലൈലയാണ് (56) മരിച്ചത്. കടയ്‌ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിനിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൊട്ടാരക്കര ആശുപത്രി ഐസിയുവില്‍ ചികിൽസയിൽ...

കോവിഡ് ബാധിച്ച് തമിഴ് നടൻ മാരൻ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ മാരൻ കോവിഡ് ബാധിച്ച് മരിച്ചു. 48 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചെങ്കൽപേട്ട് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു അദ്ദേഹം. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 'ഗില്ലി', 'കുരുവി'...

കോവിഡ് ബാധിച്ച് സിഐടിയു നേതാവ് രഞ്‌ജന നിരുള അന്തരിച്ചു

ന്യൂഡെല്‍ഹി: സിഐടിയു ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ ട്രഷററുമായിരുന്ന രഞ്‌ജന നിരുള കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ഡെല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍...

മൃതദേഹം വിട്ടുനൽകാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി; തിരുവനന്തപുരം കളക്‌ടര്‍

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയെന്ന് കളക്‌ടര്‍. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി ജില്ലാ കളക്‌ടര്‍ നവജ്യോത്...

കൊച്ചി നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു. കൗൺസിലർ കെകെ ശിവൻ ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ്‍ലോഡ്...
- Advertisement -