Tag: covid in delhi
‘ജനം മരിക്കുമ്പോൾ വ്യവസായത്തെ കുറിച്ച് ചിന്തിക്കുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ 6 മാക്‌സ് ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ട് ഡെൽഹി ഹൈക്കോടതി. ബുധനാഴ്‌ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രത്യേക സിറ്റിങ്ങിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി...
ഓക്‌സിജൻ ക്ഷാമം; ഹരജിയിൽ ഇന്നും വാദം തുടരും
ന്യൂഡെൽഹി: ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഇന്നത്തെ അടിയന്തിര സാഹചര്യത്തിൽ യാചിച്ചോ,...
ഓക്‌സിജന് വേണ്ടി കാത്തിരിക്കാനാണോ നിങ്ങൾ രോഗികളോട് പറയുന്നത്? കേന്ദ്രത്തിനെതിരെ കോടതി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലും ആവശ്യമായ സഹായങ്ങൾ നൽകാതെ കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡെൽഹി സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ്...
കോവിഡ് രണ്ടാം തരംഗം; ഡെൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ
ന്യൂഡെൽഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 6 ദിവസത്തേക്കാണ് സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി...
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കോവിഡ് രൂക്ഷം; ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പ്രതിദിന രോഗബാധ 2 ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വളരെയധികം മോശമാകുകയാണ്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ...
രാജ്യത്ത് വാക്‌സിൻ വിമുഖത തുടരുന്നു; രോഗവ്യാപനം കുറക്കാൻ ഡെൽഹിയിൽ കർശന നിയന്ത്രണം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത തുടരുകയാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം അടക്കമുള്ള മിക്ക സംസ്‌ഥാനങ്ങളിലും ഇത് പ്രകടമാണെന്ന് മന്ത്രാലയം അറിയിച്ചു. ആളുകൾക്കിടയിൽ ഇത്തരത്തിൽ നിലനിൽക്കുന്ന വിമുഖത...
ലോക്ക്ഡൗൺ ഉണ്ടാകില്ല, പകരം പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കും; കെജ്‌രിവാൾ
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത കെജ്‌രിവാൾ തള്ളി.
“ഡെൽഹിക്ക് മതിയായ വാക്‌സിൻ ഡോസുകൾ നൽകുക ആണെങ്കിൽ,...
കോവിഡ് പിടിമുറുക്കുന്നു; ഡെൽഹിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനം
ഡെൽഹി: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ കോളേജുകള്‍ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. നിലവിൽ ഏഴായിരത്തിന് മുകളിലാണ് രാജ്യ തലസ്‌ഥാനത്തെ പ്രതിദിന രോഗബാധ.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന...