Tag: covid in delhi
കോവിഡ് വ്യാപനം; ഡെൽഹിയിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിളിച്ചുചേർത്ത അടിയന്തര യോഗം വെള്ളിയാഴ്‌ച ചേരും. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും മറ്റ് ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്തെ കോവിഡ് ബാധ ഉയരുകയാണ്...
ഉച്ചഭക്ഷണ പദ്ധതിയിൽ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകള്‍ നല്‍കുമെന്ന് ഡെല്‍ഹി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ഉച്ചഭക്ഷണ പദ്ധതി പ്രകാരം അടുത്ത ആറ് മാസത്തേക്ക് ആം ആദ്‌മി സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
കോവിഡ് മഹാമാരി മൂലം മാര്‍ച്ച് മുതല്‍...
വാക്‌സിൻ എത്താതെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി
ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിൻ എത്തുന്നത് വരെ ഡെൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. വ്യാഴാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ഡെൽഹിയിലെ സ്‌കൂളുകൾ ഉടനെ തുറക്കാൻ പദ്ധതികളില്ല. വൈകാതെ...
കോവിഡ് രൂക്ഷം; സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഡെല്‍ഹി മുഖ്യമന്ത്രി
ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും രാജ്യതലസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിനം രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വര്‍ധനയോടൊപ്പം തന്നെ ഇപ്പോള്‍ കോവിഡ് ബാധിച്ചുള്ള...
വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രം; നിയന്ത്രണം കടുപ്പിക്കാൻ ഡെൽഹി സർക്കാർ
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡെൽഹി സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യതലസ്‌ഥാനത്ത് വിവാഹ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി കുറച്ചു. നേരത്തെ 200 പേർക്ക്...
ഡെൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനം; ലോക്ക്‌ഡൗൺ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,821 പരിശോധനകൾ നടത്തിയതിന് ശേഷം തിങ്കളാഴ്‌ച ഡെൽഹിയിൽ 3,797 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. പോസിറ്റിവിറ്റി നിരക്ക് 12.73 ശതമാനമായി. ഒക്‌ടോബർ അവസാന...
ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു; പരിശോധനകൾ വർധിപ്പിക്കും
ന്യൂഡെൽഹി: കോവിഡ് രൂക്ഷമായ ഡെൽഹിയിൽ മൊബൈൽ ടെസ്‌റ്റിങ് വാനുകൾ കണ്ടെയ്‌ൻമെന്റ് സോണുകളിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്താൻ തീരുമാനം. ഡെൽഹിയിലെ കോവിഡ് സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര മന്ത്രി അമിത് ഷാ വിളിച്ച...
ഡെൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ
ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗം വിളിച്ചത്. യോഗത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കുമെന്നാണ് സൂചന.
ആശുപത്രികളിൽ...