Tag: covid in india
24 മണിക്കൂറിൽ 2,85,914 രോഗബാധിതർ; പ്രതിദിന കേസുകളിൽ വീണ്ടും വർധന
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിനരികെ പ്രതിദിന കോവിഡ് കേസുകൾ ഉയർന്നു. 2,85,914 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർധനയാണ് പ്രതിദിന...
കോവിഡ് പരിശോധനകൾ ഉയർത്തണം; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പരിശോധനകൾ ഉയർത്തണമെന്നാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഓരോ സംസ്‌ഥാനത്തേയും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിനനുസരിച്ച് പരിശോധനകളുടെ എണ്ണവും...
വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന രോഗബാധ; ഒമൈക്രോൺ കേസുകൾ 6,041
ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,68,833 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 402...
രണ്ടര ലക്ഷം കടന്ന് കോവിഡ്; 24 മണിക്കൂറിൽ 2,64,202 പേർക്ക് രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,64,202 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനയാണ് പ്രതിദിന...
പിടിമുറുക്കി കോവിഡ്; രാജ്യത്ത് പ്രതിദിന രോഗബാധ രണ്ടര ലക്ഷത്തിനടുത്ത്
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. രണ്ടര ലക്ഷത്തിനടുത്ത് ആളുകൾക്കാണ് രോഗബാധ ഉണ്ടായത്. 2,47,417 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്...
കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 1,94,720 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2 ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത വർധിക്കുകയാണ്. 1,94,720 കോവിഡ് കേസുകളാണ്...
കോവിഡ് ഉയരുന്നു; രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകില്ലെന്നും വിലയിരുത്തൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. നിലവിൽ രാജ്യ തലസ്‌ഥാനത്ത് പ്രതിദിന രോഗബാധ കുതിച്ചുയരുകയാണ്. മെയ് 5ന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ്...
രാജ്യത്ത് 24 മണിക്കൂറിൽ 1,68,063 കോവിഡ് ബാധിതർ; 277 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,68,063 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 277...






































