Tag: Covid In Lakshadweep
ലക്ഷദ്വീപിൽ സന്ദർശക വിലക്ക് പ്രാബല്യത്തിൽ; അഡ്‌മിനിസ്‌ട്രേറ്റർ ഇന്ന് ദ്വീപിൽ എത്തിയേക്കും
കവരത്തി: പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തുമെന്ന് സൂചന. ദ്വീപിലെത്തുന്ന അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കാണാനാണ് ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർ കമ്മിറ്റിയുടെ...
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ച് പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്. അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങളിലും കളക്‌ടർ അസ്‌കർ അലിയുടെ പ്രസ്‌താവനയിലും പ്രതിഷേധിച്ച് മൂന്ന് പ്രമേയങ്ങളാണ് കവരത്തി...
ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷി യോഗം; തുടർ നടപടികൾ ചർച്ച ചെയ്യും
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ...
ലക്ഷദ്വീപ്; അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 7 ദിവസം റിമാൻഡ് ചെയ്‌തു
കവരത്തി : ലക്ഷദ്വീപിൽ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ചതിന് അറസ്‌റ്റിലായ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. 7 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്‌തത്. കിൽത്താൻ ദ്വീപ് ബ്ളോക്ക് കോൺഗ്രസ്...
ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണത്തിന് എതിരെ എംപി മുഹമ്മദ് ഫൈസൽ
കവരത്തി : അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ ന്യായീകരിച്ച് കളക്‌ടർ അസ്‌ഗര്‍ അലി പറഞ്ഞ വാദങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. നിലവിലെ നിയമങ്ങള്‍ വച്ച്...
ലക്ഷദ്വീപുകാർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? തോമസ് ഐസക്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയ കളക്‌ടർ എസ് അസ്‌കർ അലിയെ വിമർശിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ഒന്നിനും വഴങ്ങില്ല എന്ന ലക്ഷദ്വീപ് കളക്‌ടറുടെ ദാർഷ്‌ട്യം...
‘അച്ഛേ ദിൻ’ ലക്ഷദ്വീപിലും വരുന്നു; കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരും അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലും ചേർന്ന് നടപ്പിലാക്കുന്ന 'പരിഷ്‌കാരങ്ങളിൽ' വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സതീഷ് ആചാര്യയുടെ കാർട്ടൂൺ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലാണ് പ്രശാന്ത് ഭൂഷൺ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചത്.
"ലക്ഷദ്വീപില്‍...
ലക്ഷദ്വീപിൽ കളക്‌ടറുടെ കോലം കത്തിച്ചു; 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ ന്യായീകരിച്ച് വാർത്താ സമ്മേളനം നടത്തിയ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലാണ് യൂത്ത്...






































