Tag: covid india updates
93,249 പുതിയ കേസുകൾ; 513 മരണം; രാജ്യത്ത് പടർന്ന് പിടിച്ച് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പിടിമുറുക്കി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 60,048 പേർ രോഗമുക്‌തി നേടി. 24 മണിക്കൂറിനിടെ 513 പേർക്കാണ് കോവിഡ് മൂലം ജീവൻ...
കഴിഞ്ഞ 24 മണിക്കൂറിൽ 53,480 കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 53,480 കോവിഡ് കേസുകൾ. 354 മരണം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,21,49,335 ആയി. ആകെ മരണം 1,62,468...
വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ; 62,714 പുതിയ രോഗികൾ, 312 മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 28,739 പേർ രോഗമുക്‌തി നേടി. 312 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ...
കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; 62,258 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 30,386 പേർ രോഗമുക്‌തി നേടി. 291 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന്...
കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടക്കുന്നത്. 53,476 പേർക്കാണ്...
കോവിഡ് രണ്ടാം തരംഗം ഏപ്രിലോടെ തീവ്രമാകും; 25 ലക്ഷം പേർക്ക് രോഗം ബാധിച്ചേക്കാം; റിപ്പോർട്
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് എസ്‌ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്. ഏപ്രിൽ 15 മുതൽ 100 ദിവസം വരെ രണ്ടാം തരംഗം നീണ്ടുനിന്നേക്കാമെന്നും ഈ കാലയളവിൽ...
കോവിഡ്; മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങളിൽ കടുത്ത ആശങ്കയെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങൾ കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. ഈ രണ്ട് സംസ്‌ഥാനങ്ങൾക്ക് പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും കോവിഡ്...
പുതിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം; അന്തർ സംസ്‌ഥാന യാത്രകൾക്ക് തടസമില്ല
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും അന്തർസംസ്‌ഥാന യാത്രകൾ തടയരുതെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ...




































