Tag: Covid India
കോവിഡ് ഇന്ത്യ; 2.4 ലക്ഷം പേർക്ക് രോഗബാധ, 3741 മരണം
ന്യൂഡെൽഹി: രാജ്യത്ത് 2,40,842 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗികളുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിനിടെ 3741 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം...
രണ്ടാം തരംഗം രൂക്ഷം; ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 420 ഡോക്‌ടർമാർ
ന്യൂഡെൽഹി : കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ 420 ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). മരണപ്പെട്ടവരിൽ ഐഎംഎ മുൻ പ്രസിഡണ്ട് ഡോക്‌ടർ കെകെ അഗർവാളും ഉൾപ്പെടുന്നുണ്ട്. അതേസമയം ആദ്യ...
കോവിഡ് നിയന്ത്രണം; കേന്ദ്രം സമ്പൂർണ പരാജയമെന്ന് കെസി വേണുഗോപാൽ
ന്യൂഡെൽഹി: കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞതായി കെസി വേണുഗോപാൽ. പരാജയം മറയ്‌ക്കാൻ കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനെതിരെ നൽകിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ...
കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. പതിനൊന്ന് മണിക്കാണ് യോഗം ആരംഭിച്ചത്. കോവിഡ് സാഹചര്യത്തിനും വാക്‌സിനേഷനും ഒപ്പം സംസ്‌ഥാനങ്ങളിലെ പ്രകൃതിക്ഷോഭങ്ങളും ചർച്ച ചെയ്യാനാണ് യോഗം...
കാണാനില്ല; പേര്- ഇന്ത്യൻ സർക്കാർ, വയസ്- 7 വർഷങ്ങൾ; വൈറലായി ഔട്ട്ലുക്കിന്റെ ...
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കവേ, രോഗബാധയെ പ്രതിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിക്കുന്ന കവര്‍പേജുമായി ‘ഔട്ട് ലുക്ക്’ മാസിക.
ഏഴ് വയസായ ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ലെന്നും കണ്ടുകിട്ടുകയാണെങ്കില്‍...
കോവിഡ് ഇന്ത്യ; രോഗബാധ 3.48 ലക്ഷം പേർക്ക്, മരണം 4205
ന്യൂഡെൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത് 3,48,421 പുതിയ കോവിഡ് കേസുകൾ. 4205 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളിൽ...
രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിൽ; ആരോഗ്യമന്ത്രാലയം
ന്യൂഡെൽഹി: ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയര്‍ന്ന നിലയിലാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നതായും...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നു; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചനകൾ പ്രകടമാകുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 18 ഇടങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ആരോഗ്യ...





































