കോവിഡ് നിയന്ത്രണം; കേന്ദ്രം സമ്പൂർണ പരാജയമെന്ന് കെസി വേണുഗോപാൽ

By Staff Reporter, Malabar News
LDF victory over extremist movements; KC Venugopal
Ajwa Travels

ന്യൂഡെൽഹി: കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞതായി കെസി വേണുഗോപാൽ. പരാജയം മറയ്‌ക്കാൻ കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനെതിരെ നൽകിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ കോടതി ഉചിതമായ നടപടിയെടുക്കട്ടെയെന്നും കെസി വേണുഗോപാൽ പറഞ്ഞു.

നേരത്തെ യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസനെതിരായ നീക്കങ്ങൾ സർക്കാർ പരാജയങ്ങൾ മറയ്‌ക്കാനാണെന്നും, കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണെന്നും ആരോപിച്ച് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ ആശ്വാസമായെന്നും ചെന്നിത്തല പറഞ്ഞു.

Read Also: ലിവിംഗ് ടുഗെദർ കുറ്റകരമല്ല; പ്രായപൂർത്തി ആയവർക്ക് വിവാഹമില്ലാതെ തന്നെ ഒരുമിച്ച് കഴിയാം; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE